വടകര: വടകര ആയഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു.