Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളങ്കരും നിഷ്‌കളങ്കരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:13 am IST
in Samskriti

 

കളങ്കരും നിഷ്‌കളങ്കരും തമ്മിലുള്ള യോജിപ്പില്ലായ്‌മ, ഇരുട്ടും പകലും എന്ന പോലുള്ള വാഴ്ച. കളങ്കം ഉത്ഭവിച്ചത് മനുഷ്യജന്മ സ്വീകാര്യത്താലാണ്. ഈ ലോകം പ്രളയമായിരുന്നു. അതാണു ശരീരഭാഗത്തെ ജീവിതലോകം. ഈ ശരീരം ജന്മമൊടുങ്ങുന്നതെല്ലാം ഭൂമിയും ജനിക്കുന്നതും അതു തന്നെയാണ്. അതു പ്രളയമായിട്ട് അവസാനിക്കും.

തന്മൂലം ആത്മാവില്‍ കിട്ടുന്ന ദുരിതമാണു നരകമെന്നു പറയപ്പെടുന്നത്. എന്നാല്‍ ആത്മാവ് അഥവാ ആത്മാക്കള്‍ നവരത്‌നങ്ങളാണ്. ഇതിലാണ് ഈശ്വരന്‍ സൃഷ്ടിക്കു മുന്‍പ് സ്വര്‍ഗ്ഗമായും സ്വയംപ്രകാശമായും നിലകൊണ്ടിരുന്നത്. ഈ ആത്മാവിന്റെ നിലയും വിലയും കണ്ടാണ് ഇഹം, പരം രണ്ടു ലോകത്തെ സൃഷ്ടിച്ചു പ്രദാനം ചെയ്തത്. ഈ വാസ്തവം അറിയുമ്പോള്‍ മനുഷ്യര്‍ ഈ ലോകം ത്യജിക്കും. അവരാണ് ലോകനന്മക്കു സാരോപദേശം ചെയ്യുന്നതും.

നിഷ്‌കളങ്കലോകത്തെ സൃഷ്ടിക്കുന്നതും അത് നിഷ്‌കാമകര്‍മ്മവുമാണ്. ഇവരാണു ലോകത്തെ മഹാത്മാക്കള്‍. ഇവര്‍ താമര ഇല പോലെ പൊങ്ങികിടക്കും. വെള്ളം ഇതില്‍ പിടിക്കുകയില്ല. ഇങ്ങനെ നിഷ്‌കളങ്കനായ ഒരു മനുഷ്യനാണ് നാം. എന്റെ സ്വയംപ്രകാശമാണ് എന്റെ ശിഷ്യന്മാര്‍. ഞാന്‍ അവരെയും അവര്‍ എന്നെയും വഷളാക്കുകയില്ല. അതാണു സര്‍വ്വമനുഷ്യര്‍ക്കും അടിസ്ഥാനമായ മതം. അത് ഏറ്റവും തെളിഞ്ഞ വെള്ളം. ഇതാര്‍ക്കും കുടിക്കാം, കുളിക്കാം, ആശ്വസിക്കാം, ഞങ്ങളുടെ ജീവിതമാകുന്ന മാണിക്യക്കല്ല് ഉള്ളില്‍ ഇരിക്കകൊണ്ട് വെളിയില്‍ വന്ന് എത്തി നോക്കുന്നവര്‍ക്ക് അതു കാണുവാന്‍ പാടില്ല.

(സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.