Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ പിതാവിലുണ്ട് യഥാർത്ഥ ദേശസ്നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 06:56 am IST
in Special Article

ക്രൂരതയുടെ പര്യായമായ ഐഎസ് ഭീകരർ ഭാരതത്തെ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഭോപ്പാൽ- ഉജ്ജൈൻ ട്രെയിൻ സ്ഫോടനം. ഇതിന് ഉത്തരവാദിയായ സെയ്ഫുള്ള എന്ന ഐ‌എസ് ഭീകരനെ യുപി ഭികര വിരുദ്ധ സേന കൊലപ്പെടുത്തിയിരുന്നു. ഇവിടെ ഏറ്റവുമധികം ആകർഷിക്കപ്പെട്ടത് കൊല്ലപ്പെട്ട സെയ്ഫുള്ള എന്ന ഭീകരന്റെ പിതാവിന്റെ വാക്കുകളാണ്.

കുടുംബത്തിന് തണലായി താൻ വളർത്തിയ മകൻ ഭീകര സംഘടനയിൽ പോയി ഒടുവിൽ പോലീസിന്റെ തോക്കിൻ കുഴലിൽ കൊല്ലപ്പെട്ടത് ഈ പിതാവിനെ ഒട്ടും വേദനിപ്പിച്ചില്ല. സ്വന്തം രാജ്യത്തിനെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മകനെ എങ്ങനെയാണ് രാജ്യ സ്നേഹിയായ ഒരു അച്ഛൻ സ്വീകരിക്കുക. ഇവിടെയാണ് സർതാജ് എന്ന വയോധികനായ പിതാവിന്റെ രാജ്യ സ്നേഹവും ആത്മാർത്ഥയും നമ്മൾ മനസിലാക്കേണ്ടത്. കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം സർതാജ് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു.

‘രാജ്യദ്രോഹിക്ക്​ തന്റെ മകനാകാന്‍ സാധിക്കുകയില്ല. തങ്ങള്‍ ഇന്ത്യക്കാരാണ്​ തങ്ങളുടെ പൂര്‍വികരും ഇവിടെ ജനിച്ച്‌​ വളര്‍ന്നവരാണ്​. രാജ്യത്തിന്​ എതിരെ പ്രവര്‍ത്തിച്ചവന്‍ ​ തന്റെ മകന​ല്ല, ഒരു കാരണവശാലും സെയ്​ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ല- എന്നാണ് സര്‍താജ്​ പറഞ്ഞത്’

രണ്ട് മാസം മുൻപായിരുന്നു സെയ്ഫുള്ള വീട് വിട്ട് പുറത്തേക്ക് പോയത്. ഒരു ജോലിയിലും ഏർപ്പെടാതിരുന്ന സെയ്ഫുള്ള ഒരു സുപ്രഭാതത്തിൽ സൗദിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും തിരിച്ചത്. എന്നാൽ മകൻ ഭീകര സംഘടനയിലെ കറുത്ത ജിഹാദാകാൻ പോകുകയാണെന്ന് കുടുംബം അറിഞ്ഞിരുന്നില്ല. തുടർന്ന് മറ്റ് രണ്ട് ഭീകരർ പിടിയിലാകുമ്പോഴാണ് സെയ്ഫുള്ളയും ഐഎസ് സംഘത്തിൽ ഉൾപ്പെട്ടതായി മനസിലാക്കാൻ സാധിക്കുന്നത്. ഇതിനിടയിൽ ലക്നൗവിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സെയ്ഫുള്ള കൊല്ലപ്പെടുകയും ചെയ്തു.

ഭീകരന്റെ മൃതദേഹത്തിൽ നിന്നും ഐഎസ് പതാക, ട്രെയിൻ സമയക്രമ രേഖ, എട്ട് കൈതോക്ക്, 650 വെടിയുണ്ടകൾ, സ്വർണം, സിം കാർഡ്, പാസ്പോർട്ട് എന്നിവയും പോലീസിന് ലഭിച്ചിരുന്നു. ആറോളം പേർ അടങ്ങിയ സംഘത്തിലാണ് സെയ്‌ഫുള്ളയും ഉൾപ്പെട്ടിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.