Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലശ്ശേരിയില്‍ ഐഎസ് സാന്നിധ്യം: സംഘത്തില്‍ പത്തോളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 04:31 am IST
in Kerala

കണ്ണൂര്‍: തെക്കന്‍ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യമുള്ളതായി ഉന്നത രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേരളത്തിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ പ്രവര്‍ത്തിക്കുന്ന ഐഎസ് ഘടകങ്ങളുമായി ഈ സംഘം ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ഒക്‌ടോബറില്‍ കനകമലയില്‍ നിന്ന് ഐഎസ് സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരുമായും ഈ സംഘത്തിന് ബന്ധമില്ല. സംഘത്തില്‍ പത്തില്‍ത്താഴെ അംഗങ്ങള്‍ മാത്രമേയുള്ളു. തലശ്ശേരി, വടകര, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള സംഘാംഗങ്ങളില്‍ രണ്ടുപേര്‍ അന്‍പത് വയസ്സ് കഴിഞ്ഞവരാണ്. എല്ലാവരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തവരാണ്.

ഇതില്‍ ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് സിറിയയിലേക്ക് കടക്കാനും ഐഎസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകാനും ശ്രമിച്ചിരുന്നു. സംഘത്തില്‍പ്പെട്ട തലശ്ശേരി സ്വദേശി സിറിയയിലുള്ള ഐഎസ് നേതൃത്വവുമായി സജീവബന്ധം പുലര്‍ത്തുകയും ഔദ്യോഗിക വക്താവുമായി സംസാരിക്കുകയും ചെയ്തതായി സൂചന ലഭിച്ചിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത ഇയാള്‍ക്ക് മൂന്ന് പാസ്‌പോര്‍ട്ടുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നൈജീരിയക്കാരനായ ഒരാള്‍ പണം കൊടുത്ത് ഇയാളെ മതംമാറ്റുകയായിരുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതിന് മുമ്പ് അംഗങ്ങളില്‍ പലരും മുജാഹിദ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സലഫി ആശയങ്ങളുടെ വക്താക്കളുമായിരുന്നു.

2011 ല്‍ അമേരിക്കന്‍ ആളില്ലാ വിമാനം നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെട്ട വിവാദ അമേരിക്കന്‍ പ്രഭാഷകന്‍ അന്‍വര്‍-അല്‍-അവ്‌ലാക്കിയുടെ പ്രഭാഷണങ്ങളും അണ്ടര്‍ ദി ഷാഡോ ഓഫ് ദി സോഡ് എന്ന അറബി ഭാഷയില്‍ രചിച്ച പുസ്‌കവുമാണ് ഇവരുടെ പ്രധാന പ്രചരണായുധം. ഇയാളുടെ പ്രഭാഷണങ്ങള്‍ യു ട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. യഥാര്‍ത്ഥ ഇസ്ലാം എന്തെന്നറിയാന്‍ അവ്‌ലാക്കിയുടെ പ്രസംഗം കേള്‍ക്കണമെന്ന നിലയില്‍ ചില അംഗങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.