Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമുകന്‍മാര്‍ ഏറെ, ദല്‍ഹി തീരുമാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:52 am IST
in Kerala

കൊച്ചി: സുധീരന്റെ തുടര്‍ച്ചക്കാരനാര്? ചര്‍ച്ചതുടങ്ങി, തീരുമാനം വൈകും. പ്രൊഫ. കെ.വി. തോമസ് മുതല്‍ പി.സി. വിഷ്ണുനാഥ് വരെ സാധ്യതാ പട്ടികയിലുണ്ട്. കെ. മുരളീധരന്‍ മുതല്‍ മുല്ലപ്പള്ളിവരെ ആഗ്രഹിക്കുന്നുണ്ട്. ഞാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞതാണ് കാരണം.

ദേശീയതലത്തില്‍ തകര്‍ച്ച പൂര്‍ത്തിയാകുന്ന കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷ കേരളത്തിലായിരുന്നു. അതിനിനി ഊന്നുവടിയാര്. ചെറുപ്പക്കാര്‍ വേണമെന്ന്, പ്രായം 50 കഴിഞ്ഞ രാഹുല്‍ ഗാന്ധിയും 70 പിന്നിട്ട സോണിയയും പറയുന്നു. 68 കഴിഞ്ഞ വി.എം. സുധീരന്റെ ഒഴിവില്‍ 70 കഴിഞ്ഞ കെ. വി. തോമസ് വരാനാണ് സാധ്യതയേറെ.

കാരണം മൂന്നാണ്. ഒന്ന്, തോമസിന്റെ ദല്‍ഹി ബന്ധം. ഹൈക്കമാന്‍ഡിന്റെ പ്രിയനാണ്, പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തോമസ്. സ്വന്തം കാര്യങ്ങള്‍ എന്നും അദ്ധ്വാനംകൂടാതെ, എളുപ്പവഴിയില്‍ ദല്‍ഹിവഴി നേടുന്ന നേതാവ്.

രണ്ട്, പ്രായം പ്രശ്‌നമാണെങ്കിലും മത പരിഗണനയില്‍ മുന്നിലാണ്. പ്രതിപക്ഷ നേതാവ് ഹിന്ദു, കോണ്‍ഗ്രസ് രീതി പ്രകാരം മതസന്തുലനത്തിന് ക്രിസ്ത്യാനി വേണം പാര്‍ട്ടിത്തലപ്പത്ത്. ഉമ്മന്‍ ചാണ്ടി ഇല്ല, പി.ടി. തോമസിനെ പള്ളിക്കു പഥ്യമല്ല. ശേഷിക്കുന്നത് കെ.വി. തോമസ്.

മൂന്ന്, അധിക വര്‍ത്തമാനം പറയില്ല, വിവാദങ്ങള്‍ക്കിടകൊടുക്കില്ല, നേതാക്കള്‍ തമ്മില്‍ സംഘര്‍ഷത്തിനിടവരുത്തില്ല. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് കാല്‍നൂറ്റാണ്ടായി തുടരുന്ന നാമനിര്‍ദ്ദേശമാകും, ദല്‍ഹിയില്‍ തോമസിന്റെ നറുക്കു വീണേക്കാം. തീരുമാനം വൈകും സോണിയ അമേരിക്കയിലാണ്.

പാര്‍ട്ടിയില്‍ യുവനിരവേണമെന്നാവശ്യങ്ങളുണ്ട്. രാഹുല്‍ഗാന്ധിക്ക് വിശ്വാസം വി. ഡി. സതീശനിലാണ്. പക്ഷേ, മതേതരത്വം പറഞ്ഞാലും സതീശന്റെ മതം പ്രശ്‌നമാണ്. പി. സി. വിഷ്ണുനാഥനെ ഉമ്മന്‍ചാണ്ടി മൗനമായി പിന്തുണയ്‌ക്കുന്നു. എന്നാല്‍, മതവും പ്രായവും വിലക്കിടുന്നു. കെ. മുരളീധരനും തടസം ഹിന്ദുലേബല്‍, പുറമെ യോഗ്യതയായി’അധിക’ കഴിവും. കെ. സുധാകരനെ കണ്ണൂര്‍ നേതാവിനപ്പുറം കേരളം സ്വീകരിച്ചേക്കില്ലെന്ന ശങ്കയുണ്ട്. മുല്ലപ്പള്ളി മോഹിക്കുന്നതേയുള്ളു. മുന്നണിയില്‍ മുസ്ലിം ലീഗുള്ളതിനാല്‍, ആ മതത്തില്‍ പെട്ടവരെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആലോചിക്കാറേ ഇല്ല.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിസറ്റ് പോള്‍ ഫലത്തില്‍ കേരളത്തിലും ബിജെപി ആഹ്ലാദിക്കുമ്പോഴാണ് സുധീരന്റെ രാജി. യഥാര്‍ത്ഥഫലം വരുമ്പോള്‍ ബിജെപി ദേശീയതലത്തില്‍ ആഘോഷിക്കാനിരിക്കെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആലോചിക്കാന്‍ പുതിയ വിഷയം കിട്ടി, ആരാകണം കെപിസിസി അദ്ധ്യക്ഷന്‍.

പ്രസിഡന്റാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സുധീരന്റെ രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും താന്‍ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജി വിവരം തന്നോട് ആലോചിച്ചിട്ടില്ല. ഇനി എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പദവികള്‍ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നു മാറിയിട്ടുണ്ടോ’ എന്ന മറുചോദ്യമായിരുന്നു മറുപടി. മൂന്നു ദിവസം മുന്‍പു സുധീരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല.

കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണ് രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ല. രാജി വെയ്‌ക്കുന്നത് സംബന്ധിച്ച് ഒരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ മറ്റുള്ള കാര്യങ്ങള്‍ പറയാനാകൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.