Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വം ദേവീമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:34 am IST
in Samskriti

ദേവിയുടെ ഉത്ഭവമെങ്ങനെയെന്നറിയാന്‍ സമീപിച്ച ജനമേയ രാജാവിനോട് വ്യാസമഹര്‍ഷി പറഞ്ഞു, ദേവിയുടെ ഉത്ഭവത്തെപ്പറ്റി വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ശക്തിയില്ലെന്നിരിക്കെ ഞാനെന്തു പറയാന്‍? എനിക്ക് നിശ്ചയമുള്ളതുമാത്രം പറഞ്ഞു തരാം എന്നറിയിച്ച് തുടര്‍ന്നു:

പ്രപഞ്ചത്തില്‍ നാനാരൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം നിത്യയും അരൂപിയും നിരാമയയുമായ ആ ദേവി തന്നെയാകുന്നു. നിര്‍ഗുണയെങ്കിലും പ്രപഞ്ചകര്‍മങ്ങള്‍ക്കായി ദേവി അനേക രൂപങ്ങള്‍ കൈക്കൊണ്ട് സഗുണയാകുന്നു.

രൂപങ്ങളെയും ധര്‍മ്മകര്‍മ്മാദികളെയും ആധാരമാക്കി ദേവി പല നാമങ്ങളിലും അറിയപ്പെടുന്നു. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവയാണ് ദേവിയുടെ പ്രധാന രൂപങ്ങള്‍. എന്നുവച്ചാല്‍ പഞ്ചരൂപങ്ങള്‍. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നുപറയുന്നു.

ദേവിയുടെ അംശത്തില്‍ നിന്നു രൂപംകൊണ്ട ആറു ദേവികളുണ്ട്. വിഷ്ണുവിന്റെ ദേഹത്തുനിന്നുത്ഭവിച്ച ഗംഗാദേവി, വിഷ്ണുവിന്റെ പാദസേവിനിയായ തുളസി, ശിവന്റെ പ്രിയ ശിഷ്യയും മഹാമായയുടെ അംശവുമായ മനസാദേവി, മഹാമായയില്‍ നിന്നുത്ഭവിച്ച ദേവസേനാദേവി, മൂലപ്രകൃതിയുടെ വദനത്തില്‍നിന്നും ജനിച്ച മംഗളചണ്ഡിക, ബ്രഹ്മാവിന്റെ പുത്രിയും വിഷ്ണുവിന്റെ പത്‌നിയുമായ ഭൂമിദേവി.

മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ച 37 ദേവിമാര്‍ കൂടിയുണ്ട്. അംശകലാദേവികളുടെ പേരുകള്‍ ഇങ്ങനെ: സ്വാഹാദേവി, ദക്ഷിണാദേവി, ദീക്ഷാദേവി, സ്വധാദേവി, സ്വസ്തിദേവി, പുഷ്ടിദേവി, തുഷ്ടിദേവി, സമ്പത്തി, ധൃതി, സതീദേവി, ദയാദേവി, പ്രതിഷ്ഠാദേവി, സിദ്ധാദേവി, കീര്‍ത്തി ദേവി, ക്രിയാദേവി, മിഥ്യാദേവി, ശാന്തിദേവി, ലജ്ജാദേവി, ബുദ്ധിദേവി, ധൃതിദേവി, മൂര്‍ത്തി, ശ്രീദേവി, നിദ്രാദേവി, രാത്രി, സന്ധ്യ, ദിവസം, വിശപ്പ്, ദാഹം, പ്രഭാദേവി, ദാഹികാദേവി, മൃത്യു, ജര, തന്ദ്രി, പ്രീതി, ശ്രദ്ധ, ഭക്തി.

കേരളീയര്‍ക്ക് ദേവി ഭഗവതിയാണ്. അമ്മയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് അമ്മന്‍. ഉത്തരേന്ത്യക്കാര്‍ക്ക് മാ യും അംബയും. ഭഗവതിയും അംബയും അംബികയും അമ്മയും ശക്തിയുടെ രൂപാന്തരങ്ങള്‍ തന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങി എല്ലാ ദേവകളിലും ഈ ശക്തി അംശമായുണ്ട്. ദേവാസുരയുദ്ധമുണ്ടായപ്പോള്‍ ചണ്ഡികാദേവിയുടെ സഹായാര്‍ത്ഥം ദേവ് ശക്തികള്‍ ആവിര്‍ഭവിച്ചു:- ബ്രഹ്മാണി, വൈഷ്ണവി, ശങ്കരി, കൗമാരി, വാരാഹി, നാരസിംഹി, കൗബേരി, വരുണി. സര്‍വം ദേവീമയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.