Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:24 am IST
inSamskriti

സംസ്‌കൃതി പൂരകം

പുത്രീ-: അംബ! അദ്യ വിദ്യാലയേ വാര്‍ഷികോത്സവഃ അഹം ശീഘ്രം ഗച്ഛാമി. (അമ്മേ! ഇന്ന് സ്‌കൂളില്‍ വാര്‍ഷികോത്സവമാണ്. ഞാന്‍ പെട്ടെന്ന് പോകുന്നു)

അംബാ – ഭവതീ വാര്‍ഷികോത്സവേ കിം കരോതി? (നീയെന്താണ് വാര്‍ഷികോത്സവത്തിലവതരിപ്പിക്കുന്നത്)

പുത്രീ:- പദ്യപാരായണേ അഹം അസ്മി. മമ സഖീ അശ്വതീ നൃത്യേ അസ്തി. ബാലകാഃ നാടകം കുര്‍വ്വന്തി. സഭാകാര്യക്രമസ്യ അവതരണേ മമ ദായിത്വം വര്‍ത്തതേ. (പദ്യപാരായണത്തില്‍ ഞാനുണ്ട്. എന്റെ കൂട്ടുകാരി അശ്വതി നൃത്തം ചെയ്യുന്നുണ്ട്. സഭാ പരിപാടികളുടെ അവതരണത്തിലും എനിക്ക് ഉത്തരവാദിത്വമുണ്ട്)

അംബാ:- ഭവതീ കദാ ഗമിഷ്യതി?

(നീയെപ്പോഴാണ് പോകുന്നത്)

പുത്രീ:- അഷ്ടവാദനേ ഗമിഷ്യാമി

(എട്ടു മണിക്കു പോവും)

മാതാ:- ദശവാദനേ ഏവ ആഹമാഗമിഷ്യാമി. പിതാ സായംകാലേ കാര്യാലയാത് തത്ര പ്രാപ്‌സ്യതി.

(ഞാന്‍ പത്തുമണിക്കേ വരൂ. അച്ഛന്‍ ഓഫീസ് കഴിഞ്ഞ് വൈകിട്ട് എത്തും)

പുത്രീ:- അംബേ! മമ മധ്യാഹ്ന ഭോജനം നാവശ്യകം.

(അമ്മേ എനിക്കിന്ന് ഉച്ചയൂണ് വേണ്ടാട്ടോ.)

അംബാ:- ഭവതു. തര്‍ഹി സിദ്ധാ ഭവതു

(ശരി. നീ തയ്യാറായിക്കോളൂ)

സപ്തമീ വിഭക്തിയാണ് ഈ സംഭാഷണത്തില്‍ കൂടുതലായി നാം ശ്രദ്ധിക്കേണ്ടത്. താഴെ കൊടുക്കുന്ന പട്ടിക പരിശോധിക്കൂ.

സപ്തമീ പുല്ലിംഗത്തില്‍

ഏകവചനം ബഹുവചനം

ബാലകേ ബാലകേഷു

വൃക്ഷേ വൃക്ഷേഷു

കാര്യാലയേ കാര്യാലയേഷു

സ്ത്രീ ലിംഗത്തില്‍

ഏക വചനം ബഹുവചനം

ബാലികായാം ബാലികാസു

ലതായാം ലതാസു

നദ്യാം നദീഷു

ഏകവചനം നപുംസകത്തില്‍ ബഹുവചനം

പുസ്തകേ പുസ്തകേഷു

ഗൃഹേ ഗൃഹേഷു

ചിത്രേ ചിത്രേഷു

മുകുന്ദാഷ്ടകത്തിലെ

അടിവരയിട്ട ഭാഗം ശ്രദ്ധിച്ചാല്‍ ഈ വിഭക്ത്യാര്‍ത്ഥം മനസ്സിലാക്കാം.

കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേശയന്തം

വടസ്യ പത്രസ്യ പുടേ ശയാനം

ബാലം മുകുന്ദം മനസാ സ്മരാമി.

തുടര്‍ന്നുള്ള വരികളിലെ ‘വടപത്രമധ്യേ’ ‘ഫണാഗ്രരംഗേ’ ‘ഉലൂഖലേ’ എന്നിവിടങ്ങളിലെ പ്രയോഗങ്ങളും പരിശോധിക്കുക.

താഴെ കൊടുക്കുന്ന ശ്ലോകം വായിച്ച് ശ്രീകൃഷ്ണന്‍ ഓരോ അംഗത്തിലും എന്തൊക്കെ ധരിക്കുന്നു എന്ന് പറഞ്ഞ് നോക്കുക. എഴുതി നോക്കുക.

കസ്തൂരീതിലകം ലലാടഫലകേ,

വക്ഷഃ സ്ഥലേ കൗസ്തുഭം,

നാസാഗ്രേ നവമൗക്തികം, കരതലേ

വേണും, കരേ കങ്കണം

സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍,

കണ്‌ഠേ ച മുക്താവലിം,

ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ,

ഗോപാല ചൂഡാമണി!!

ഉദാഹരണ വാചകം

ശ്രീകൃഷ്ണഃ ലലാടഫലകേ കസ്തൂരിതിലകം ധരതി

അടുത്ത പാഠത്തില്‍ സംബോധനാ രൂപം പരിശീലിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.