Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മരതിയാണ് ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:59 pm IST
inSamskriti

ആത്മരത്യവിരോധനേതി ശാണ്ഡില്യ:

വിഘ്‌നങ്ങളൊന്നും കൂടാതെ, തര്‍ക്കങ്ങളൊന്നും കൂടാതെ ആത്മാവില്‍ തന്നെ രമിക്കുന്നതാണ് ഭക്തി എന്നാണ് ശാണ്ഡില്യാചാര്യന്റെ അഭിപ്രായം.

ഏതു കാര്യങ്ങളും പ്രത്യേകിച്ച് സദുദ്ദേശ്യത്തോടെയുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ആ തടസ്സങ്ങളെ തരണം ചെയ്യാന്‍ കഠിന ശ്രമങ്ങള്‍ നടത്തേണ്ടി വരാറുണ്ട്.

എന്നാല്‍ സമര്‍പ്പണ ബുദ്ധിയോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഈ തടസ്സങ്ങള്‍ ബാധകമല്ല. സമ്പൂര്‍ണ സമര്‍പ്പണമായിരിക്കണമെന്നുമാത്രം.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറഞ്ഞില്ലേ ” കര്‍മണ്യേവാധികാരസ്‌തേ മാഫലേഷു കഥാചന’എന്ന്. ഫലം എന്തെന്ന് ചിന്തിച്ച് വിഷമിക്കാതെ കര്‍മം ചെയ്തു കൊളളൂ, അതിനു മാത്രമാണ് നിന്റെ അധികാരം.

പാലാഴി മഥനക്കാലത്ത് ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പ്രത്യേകം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരുമിച്ചുനിന്നു പോരാടി അമൃത് കൈക്കലാക്കി സ്വന്തക്കാര്‍ക്കുമാത്രം നല്‍കുവാനായിരുന്നു ഇരുക്കൂട്ടര്‍ക്കും പരിപാടി. ഉള്ളില്‍ ആ ഉദ്ദേശ്യം വെച്ചുകൊണ്ടാണ് അവര്‍ കടഞ്ഞത്.

എന്നാല്‍ കാളകൂടം വിഷം വന്നപ്പോള്‍ എല്ലാവരും ഒളിച്ചോടാന്‍ മാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്നു.

പ്രപഞ്ചത്തിന്റെ രക്ഷയാണ് പ്രധാനമെന്ന് സങ്കല്‍പ്പിച്ചിറങ്ങിയ ശ്രീപരമേശ്വരന് ആ വിഷം ഏറ്റുവാങ്ങി ഭക്ഷിക്കാന്‍ ഒരു മടിയും ഉണ്ടായില്ല. തനിക്കെന്തു സംഭവിക്കുന്നുവെന്നത് വിഷയമല്ലായിരുന്നു. പ്രപഞ്ചത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ശ്രീപരമേശ്വരന്റേത്. പരമാത്മാവില്‍ തന്നെ ലയിച്ചിരിക്കാന്‍ കിട്ടുന്ന അവസരമായി കരുതി ഭഗവാന്‍ അത് ഏറ്റുവാങ്ങി. തന്റെ ആത്മരതിയ്‌ക്ക് മറ്റ് യാതൊന്നും തടസമായില്ലെന്നും ആകാന്‍ പാടില്ലെന്നും ഭഗവാന്‍ നിശ്ചയിച്ചിരുന്നു. ആ ആത്മാരാമന്റെ സന്തോഷത്തിനു മുന്നില്‍ മറ്റു തടസ്സങ്ങള്‍ക്കൊന്നും നിലനില്‍പ്പില്ല.

ആത്മരതി അവിരോധനത്തിലൂടെ എന്ന് ശാണ്ഡില്യ മഹര്‍ഷി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. നമുക്കും തുടക്കത്തില്‍ പ്രാര്‍ത്ഥനകളില്‍ കടുത്ത തടസ്സങ്ങളുണ്ടാകാം. അതിനെ വിഗണിച്ചുകൊണ്ട് തുടരുമ്പോള്‍ കുറച്ചുകഴിഞ്ഞാല്‍ സമര്‍പ്പണ ബുദ്ധിവന്നുതുടങ്ങും. അതാണ് ഭക്തി.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.