Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പട്ടിണി മരണങ്ങളിലേക്ക് നാലു രാജ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:38 pm IST
in Special Article

പട്ടിണിയുടെ ആള്‍ക്കൂട്ട പെരുവഴിയില്‍ കണ്ണുകാണാതെ നില്‍ക്കുമ്പോഴും ക്രൂരതയെ കൈപിടിച്ചു നടക്കാന്‍ മടിയില്ലാത്ത രാജ്യങ്ങളുണ്ട്. കൊടും പട്ടിണിയില്‍ നാളെ വരാനിരിക്കുന്ന മരണത്തിന്റെ കാലൊച്ച അവര്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ പക്ഷേ, നമുക്ക് മറ്റെല്ലാം മറന്ന് അവരോടു സഹതപിക്കാനേ പറ്റൂ.

മനുഷ്യ രക്തം മരവിക്കുന്ന കൊടും പൈശാചികതയുടെ രൂപമായി മാറുന്ന സുഡാന്‍, യമന്‍, സോമാലിയ, നൈജീരിയ തുടങ്ങിയ നാലു രാജ്യങ്ങള്‍ ക്ഷാമം, പട്ടിണി, രോഗം തുടങ്ങിയ ദുരന്തങ്ങള്‍കൊണ്ടു പൊറുതി മുട്ടുമ്പോള്‍ അവരുടെ മനുഷ്യത്വരഹിത നിലപാടുകള്‍ മറന്ന് അവരോട് മാനുഷികമായി ഇടപെടുകയും കഴിയുന്ന സഹായം ചെയ്യുകയുമാണ് വേണ്ടത്. ഈ രാജ്യങ്ങളിലെ രണ്ടുകോടിയോളം വരുന്ന ദരിദ്രര്‍ മരണത്തിലേക്കെന്നാണ് യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്.

1945നു ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ ദാരിദ്ര്യ പ്രതിസന്ധിയാണിത്. താല്‍ക്കാലികമായി പിടിച്ചു നില്‍ക്കാന്‍ ഈ വരുന്ന ജൂലൈ മാസത്തിനുള്ളില്‍ 30000 കോടി രൂപ ഇതിനായി സ്വരൂപിക്കണമെന്നും അതിനായി ലോക രാഷ്‌ട്രങ്ങള്‍ ഒത്തുപിടിക്കണമെന്നുമാണ് മനുഷ്യാവകാശ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. വരുന്ന മൂന്നു മാസംകൊണ്ട് ഈ തുക മാനുഷികമായ ഐക്യത്തിലൂടെ സംഭരിക്കാന്‍ കഴിഞ്ഞേക്കും.

കഴിഞ്ഞ കുറെ നാളുകളായി ഈ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ ദുരിത ദു:ഖങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. അതില്‍ സോമാലിയയുടെ പ്രശ്‌നം അതിരൂക്ഷമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും കൊണ്ട് നൂറുകണക്കിനാളുകളാണ് സോമാലിയയില്‍ മരിച്ചത്. വിശന്നു പൊരിഞ്ഞ്് മൃഗങ്ങളുടെ വിസര്‍ജ്യംപോലും കഴിച്ചവരുണ്ടെന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു.

ആഭ്യന്തര യുദ്ധം കൊണ്ടു താറുമാറായ ഒരു നിഷ്ഫല സാമൂഹ്യ വ്യവസ്ഥിതിയും അസ്ഥിര ഭരണകൂടവുമാണ് സോമാലിയയില്‍ ഉള്ളത്. ഒപ്പം കടുത്ത വരള്‍ച്ചയും. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല മറ്റു മൂന്നു രാജ്യങ്ങളിലേയും സ്ഥിതി. അതിഭീകരതയുടെ തലസ്ഥാനങ്ങളിലൊന്നാണ് യമന്‍. അല്‍ഖ്വയ്ദയുടെ ഫലഭൂരിഷ്ടമായ രാജ്യം.

ലോക ഭീകരനായിരുന്ന ബിന്‍ ലാദന്റെ ജന്മദേശം. ഇതിനു സമാനമായ സംഭവങ്ങള്‍ തന്നെയാണ് സുഡാനിലും നൈജീരിയയിലും നടമാടിയിരുന്നത്. അസമാധാനത്തിന്റെയും ക്രൂരതയുടേയും പേരില്‍ എന്നും വാര്‍ത്തകളില്‍ അലോസരമായി ഈ രാജ്യങ്ങള്‍ അടയാളപ്പെട്ടിരുന്നു. വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും കൊടിയടയാളങ്ങള്‍ ഇവിടങ്ങളിലുണ്ടായിരുന്നു. അതെല്ലാം തങ്ങളെ പിന്നോട്ടടിച്ചെന്ന അറിവിനും കൂടിയുള്ള സമയമാണ് അവര്‍ക്കിത്. പട്ടിണിയും രോഗവും പലപ്പോഴും ജ്ഞാനത്തിന്റെ എഴുത്തുപലകയായി തീരാറുണ്ടല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.