Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വതന്ത്ര ‘സ്വരൂപ’ങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:50 am IST
inSamskriti

ഭാരതത്തിലെ ഇംഗ്ലീഷ് സാമ്രാജ്യ സ്ഥാപനത്തിന് നിര്‍ണായകമായ യുദ്ധം ഇംഗ്ലീഷുകാരും മഹാരാഷ്‌ട്രക്കാരും തമ്മിലായിരുന്നല്ലോ. നമുക്കന്നത്തെ ചില പെരുമാറ്റങ്ങള്‍ താരതമ്യപ്പെടുത്താം. ആദ്യമേ പറയട്ടെ. തുടക്കത്തില്‍ പറഞ്ഞ ധാര്‍മ്മിക ഗുണങ്ങളൊന്നും ഈ മഹാരാഷ്‌ട്ര നേതൃത്വത്തിനുണ്ടായിരുന്നില്ല. ഛത്രപതി പുലര്‍ത്തിയിരുന്ന നിലവാരത്തില്‍ നിന്ന് അവര്‍ വളരെ താഴെവീണു കഴിഞ്ഞിരുന്നു.

ഇംഗ്ലീഷുകാരെക്കുറിച്ചുപറഞ്ഞ വൈയക്തിക ദൂഷ്യങ്ങളെല്ലാം തന്നെ അവര്‍ക്കും ഒന്നൊഴിയാതെ ഉണ്ടായിരുന്നു. എന്നാല്‍ അത്യപാരമായ പോര്‍മിടുക്കും ശിവജി കൊളുത്തിയ ദൗത്യബോധവും നിമിത്തം അവര്‍ പ്രളയകാലത്തെ ത്ിരമാലകള്‍ പോലെ ചുറ്റുപാടും അലച്ചുകയറി.

ഗെയിക് വാഡ്, ഹോള്‍കര്‍, സിന്ധ്യ, ഭോംസ്ലെ, പേഷ്വ എന്നീ പഞ്ചമുഖങ്ങളോടുകൂടി പഞ്ചാസ്യവിക്രമത്തോടെ അവര്‍ മുഗളസാമ്രാജ്യം തകര്‍ത്തുതരിപ്പണമാക്കി.

എന്നാല്‍ ഏതാനും നാളുകള്‍ക്കകം ഓരോരുത്തര്‍ക്കുള്ളിലും രാജ്യമോഹം തലപൊക്കി.

അതോടെ തമ്മില്‍ ഈര്‍ഷ്യയും വൈരവും വളര്‍ന്നു. ഒടുവില്‍ ഹിന്ദുവിസ്വരാജ്യം സാക്ഷാത്കരിക്കുവാന്‍ ഇരമ്പിക്കയറിയ മഹാരാഷ്‌ട്ര പെരുമ്പട അഞ്ചായി ചിന്നിച്ചിതറി. ബറോഡ തലസ്ഥാനമാക്കി ഗെയ്‌ക് വാഡും, ഇന്ദോര്‍ തലസ്ഥാനമാക്കി ഹോള്‍ക്കറും ഭോംസ്ലേയും പൂന തലസ്ഥാനമാക്കി പേര്‍ഷ്വയും വാണു.

കൂട്ടത്തില്‍ കോല്‍ഹാപൂരിലും ഒരു കൊച്ചുസ്വരൂപമുയര്‍ന്നു. എന്തായാലും ഫലം ദുരന്തമായിരുന്നു. മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി. ഭാരതത്തിന്റെ ഭരണം വെള്ളക്കാരുടെ കയ്യില്‍ വഴുതിവീണു.

ഇവിടെ മറ്റുചില ഘടകങ്ങളെക്കുറിച്ചും പ്രത്യേകം ഓര്‍ക്കുന്നത് നന്നായിരിക്കും. മഹാരാഷ്‌ട്ര സേനയുടെ പഞ്ചമുഖങ്ങളും മുന്നേറിക്കൊണ്ടിരുന്നത് ഭാരതത്തില്‍ തന്നെയായിരുന്നു. മുഖ്യകേന്ദ്രത്തില്‍ നിന്നും മൂവായിരം കിലോമീറ്റര്‍ അകലത്തില്‍പോലും അവര്‍ എത്തിയിരുന്നില്ല.

കേന്ദ്രവും അവരും തമ്മില്‍ വല്ല പുഴയുടേതല്ലാതെ മറ്റൊരു വലിയ വിടവുണ്ടായിരുന്നില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തെത്തി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരാഴ്ചപോലും വേണ്ടിയിരുന്നില്ല. വിഭിന്നത്വം വളര്‍ത്തിയേക്കാവുന്ന കാലാവസ്ഥയുടെ അന്തരവും കാര്യമായി ഉണ്ടായിരുന്നില്ല. എന്നിട്ടും ഹോള്‍കര്‍ സിന്ധ്യാപ്രഭൃതികള്‍ ഭജനമൂത്ത് ഊരാണ്മക്കാരായി. സ്വതന്ത്ര ‘സ്വരൂപ’ങ്ങളായി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.