Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍പ്പത്തിനും ഇളക്കാന്‍ കഴിയാഞ്ഞ ഏകാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:04 am IST
in Samskriti

സ്‌കൂള്‍ പരീക്ഷ നല്ല മാര്‍ക്കോടുകൂടി ജയിച്ചതോടെ അച്ഛന് അങ്ങേയറ്റം സന്തോഷമായി. ഇനിയെന്തെങ്കിലും ജോലി സ്വീകരിച്ച് വീട്ടിലേക്ക് എന്തെങ്കിലും വരുമാനം ഉണ്ടാക്കുമെന്നോര്‍ത്തായിരുന്നു ആ സന്തോഷം. എന്നാല്‍ തീര്‍ത്ഥരാമന്റെ പദ്ധതി വേറെയായിരുന്നു. തുടര്‍ന്ന് പഠിക്കുക-അച്ഛന്‌റെ എതിര്‍പ്പിനെ ഭക്ത്യാദരവുകളോടെ അതിജീവിച്ച് അദ്ദേഹം ലാഹോറില്‍ ഉപരിപഠനത്തിന് ചേരുവാന്‍ നിശ്ചയിച്ചു.

കൂട്ടുകാരും അധ്യാപകരുമൊക്കെ അവരാലാവത് സഹായിച്ചു. അങ്ങനെ കിട്ടിയ പണവുമായി തീര്‍ത്ഥരാമന്‍ ലാഹോറിലെത്തി. അവിടെ ഫോര്‍മന്‍ ക്രിസ്ത്യന്‍ കോളജില്‍ അദ്ദേഹം ചേര്‍ന്നു. കൈയില്‍ വേണ്ടത്ര ധനമില്ലാത്തതുകൊണ്ട് നഗരത്തില്‍നിന്ന് വിട്ടുള്ള ഒരു മൂലയിലുള്ള ഒരു പൊളിഞ്ഞ കെട്ടിടത്തിലെ ഇടുങ്ങിയ മുറിയാണ് താമസിക്കാന്‍ കണ്ടുപിടിച്ചത്. അത്യന്തം അപകടകരമായിരുന്നു ആ ഭാര്‍ഗവീനിലയത്തിന്റെ അവസ്ഥ. എങ്കിലും അദ്ദേഹത്തിന് ആ സ്ഥാനം വളരെ ഇഷ്ടപ്പെട്ടു. കാരണം പകല്‍ പോലും ആരും കടന്നുചെല്ലാത്ത അവിടത്തെ ഏകാന്തത പഠനത്തിനും ധ്യാനത്തിനും പറ്റിയതായിരുന്നു.

ഒരു ദിവസം രാത്രിയില്‍ കുറ്റാകുറ്റിരുട്ടത്ത്, അദ്ദേഹം കോളജിലെ പഠനവും ലൈബ്രറിയിലെ വായനയുമൊക്കെ കഴിഞ്ഞ് മുറിയിലെത്തി. തപ്പിപ്പിടിച്ച് വാതില്‍ തുറന്ന് അകത്തുകയറി. പെട്ടെന്നാണ് നെറ്റിത്തടത്തില്‍ എന്തോ തണുത്ത വസ്തു തഴുകുന്നതുപോലെ അനുഭവപ്പെട്ടത്. ഒപ്പം ചീറ്റുന്ന ശബ്ദവും കേട്ടു. തീപ്പെട്ടി പരതി എടുത്ത് മെഴുകുതിരി കത്തിച്ച് നോക്കുമ്പോള്‍ കണ്ട ദൃശ്യം ഏതൊരാളുടെയും ചോര കട്ടിയാക്കാന്‍ പോന്നതായിരുന്നു. ഒരു ഭീകര വിഷസര്‍പ്പം മച്ചില്‍നിന്ന് താഴേക്ക് ഞാണിറങ്ങുന്നു.

അതാണ് നെറ്റിയിലും ദേഹത്തും സ്പര്‍ശിച്ചത്. ഒട്ടും പതറാതെ തീര്‍ത്ഥരാമന്‍ അതിനെ നോക്കിത്തന്നെ നിന്നു. കുറച്ചുനേരം കൂടി അവിടെയും ഇവിടെയും പുസ്തകങ്ങളുടെ ഇടയിലുമൊക്കെ ഇഴഞ്ഞുനടന്ന ശേഷം ആ സര്‍പ്പം പുറത്തേക്കുപോയി. തീര്‍ത്ഥരാമനാകട്ടെ അക്ഷോഭ്യനായി ഒന്നും വിശേഷിച്ച് സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അന്നു പഠിക്കേണ്ട പുസ്തകം വായന തുടങ്ങി. തികഞ്ഞ ഏകാഗ്രതയോടെ അങ്ങേയറ്റം പ്രശാന്തചിത്തനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.