Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് രാഷ്‌ട്രീയ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:38 am IST
in Kerala

ആലപ്പുഴ: സര്‍വശിക്ഷാ അഭിയാനില്‍ (എസ്എസ്എ) ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം. ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചായിരുന്നു ഇത്തവണ കൂടുതല്‍ നിയമനങ്ങളും. മതിയായ യോഗ്യതയില്ലാത്തവര്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനും മറ്റും നിയമിക്കപ്പെട്ടത് വിദ്യാഭ്യാസ നിലവാരം തകരാനും ഇടയാക്കുന്നു. മാസ്റ്റര്‍ ബിരുദവും എംഎഡും ഉള്ള അദ്ധ്യാപകര്‍ക്ക് പത്താം ക്ലാസും, ടിടിസിയും യോഗ്യത മാത്രമുള്ളവര്‍ പരിശീലനം നല്‍കുന്ന സ്ഥിതി വിശേഷമാണുള്ളത്.

ബിആര്‍സി ട്രെയിനര്‍മാരുടെ നിയമനങ്ങള്‍ക്കെതിരെയാണ് കൂടുതല്‍ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകര്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കി. ആലപ്പുഴ ജില്ലയില്‍ ബിആര്‍സി തസ്തികകളില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തിയശേഷം ജില്ലാ പ്രോജക്ട് ഓഫീസര്‍ നിയമനകേന്ദ്രം പോലും കാണിക്കാതെ ഉത്തരവ് നല്‍കുകയായിരുന്നു.

ഇതുകൂടാതെ ബിആര്‍സിയില്‍ നിയമനം ലഭിച്ച ചിലരെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി നിയമിച്ചു. എന്നാല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്ന തസ്തിക നിലവിലില്ല. സംഭവം വിവാദമായപ്പോള്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് അധികചുമതല നല്‍കുകയായിരുന്നുവെന്നാണ് സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ഇപ്പോള്‍ പറയുന്നത്.

സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ അല്ലെങ്കില്‍ ഡിഇഒ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. എന്നാല്‍ എയിഡഡ് സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെയാണ് പലയിടത്തും നിയമിച്ചിട്ടുള്ളത്. ഇത് ചട്ടവിരുദ്ധമാണ്.

ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായി സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ അസിസ്റ്റന്റുമാരെയും പ്രൈമറി സ്‌കൂള്‍ പ്രഥമാദ്ധ്യാപകരെയുമാണ് നിയമിക്കേണ്ടത്. ഇതുലംഘിച്ച് പ്ലസ്ടുവും ടിടിസിയും മാത്രം യോഗ്യതയുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. സംസ്ഥാന സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സര്‍വ്വീസിലുള്ളജീവനക്കാര്‍ക്കു മാത്രമേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അതേ വകുപ്പിലേക്കോ മറ്റൊരു വകുപ്പിലേക്കോ അപേക്ഷിക്കാനാകൂ.

എന്നാല്‍ ഇവിടെ മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന തുക തലവരിപ്പണം നല്‍കി എയിഡഡ് വിദ്യാലയങ്ങളില്‍ നിയമിതരായ അദ്ധ്യാപകരെയും ചട്ടവിരുദ്ധമായി ജില്ലാ പ്രോജക്ട് ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ബിആര്‍സി ട്രെയിനര്‍ എന്നീ തസ്തികകളില്‍ നിയമിച്ചിരിക്കുകയാണ്. കെഎസ്ടിഎയുടെയും സിപിഎമ്മിന്റെയും താത്പര്യപ്രകാരമാണ് നിയമങ്ങളില്‍ ബഹുഭൂരിപക്ഷവും എന്നാണ് ആരോപണം.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആറുമുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ളവിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വശിക്ഷാ അഭിയാന്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ രാഷ്‌ട്രീയം കടത്തിയതോടെ ലക്ഷ്യം പാളിയ അവസ്ഥയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.