Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏഴാമധ്യായത്തിലെ പ്രതിപാദ്യസംഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 12:01 am IST
inSamskriti

 

പരബ്രഹ്മം തന്നെയായ വാസുദേവന്‍-ശ്രീകൃഷ്ണന്‍ തന്നെയാണ് ഒരേ ഒരു ദേവന്‍. എല്ലാ സചേതന-അചേതന വസ്തുക്കളുടെയും കാരണവും ആധാരവും അവിടുന്നു തന്നെ. എല്ലാത്തിന്റെയും ശരീരമായി വൈവിധ്യമാര്‍ന്ന് ഭഗവാന്‍ വര്‍ത്തിക്കുന്നു. എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. എല്ലാം ഗുണങ്ങളും ഭഗവാനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഭഗവാന്‍ തന്നെയാണ് എല്ലാ തത്ത്വങ്ങളെക്കാളും ഉത്കൃഷ്ടന്‍. സത്വരജസ്തമോമയങ്ങളായ ദേഹങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുംകൊണ്ട് നമുക്ക് ഈ ജ്ഞാനം ലഭിക്കുന്നില്ല.

ജന്മാന്തങ്ങളിലെ കര്‍മവാസനയാണ് അജ്ഞതയ്‌ക്ക് കാരണം. അത്യുത്കൃഷ്ട സുകൃതകര്‍മ്മമാണ് ഭഗവാനെ ശരണം പ്രാപിക്കുക എന്നത്. അതുകൊണ്ടുമാത്രമേ പാപവും പാപവാസനയും നശിക്കൂ.

സുകൃതങ്ങളുടെ താരതമ്യംകൊണ്ട്, ശരണം പ്രാപിക്കുക എന്നതിന്, ഐശ്വര്യം, അക്ഷരബ്രഹ്മം, തത്ത്വജ്ഞാനം എന്നിങ്ങനെ ഉപാസനയ്‌ക്ക് ഭേദങ്ങള്‍ ഉണ്ടാവുന്നു. ഭഗവാന്റെ ദിവ്യവും ആത്മീയവുമായ ലോകം ആഗ്രഹിച്ചുകൊണ്ട്, നിരന്തരം ഇടവിടാതെ ഭഗവാനില്‍ മാത്രം ഏക ഭക്തികൊണ്ട് പരമപുരുഷനായ ഭഗവാന്റെ അതിരുകടന്ന സ്‌നേഹം ലഭിക്കുന്നു. ആ അത്യുത്തമാവസ്ഥ ദുര്‍ലഭമാണ്. ആ അവസ്ഥയില്‍ ആ ഉത്തമഭക്തന്‍ ബ്രഹ്മത്തെയും അധ്യാത്മത്തെയും എല്ലാ കര്‍മങ്ങളേയും ആഅധിഭൂതം, ആധിദൈവം, ആധിയജ്ഞന്‍ മുതലായ ഭഗവാന്റെ എല്ലാ തത്ത്വങ്ങളെയും അറിയുന്നു. മരണകാലത്തിലും എന്നെ ധ്യാനിച്ച് എന്നെ അറിഞ്ഞ് എന്നെ പ്രാപിക്കുന്നു.

എട്ടാമധ്യായം

എഴാമധ്യായത്തിലെ ഒടുവിലത്തെ ശ്ലോകത്തിന് ”തേബ്രഹ്മതദ് വിദുഃ” ആ ഉത്തമഭക്തന്മാര്‍, ആ ബ്രഹ്മത്തെ അറിയുന്നു എന്നു പറഞ്ഞു.

”പ്രയാണകാലേ പി ച മാം വിദുഃ”

മരണകാലത്തിലും എന്നെ അറിയുന്നു എന്ന് പറഞ്ഞു. ഈ വാക്യങ്ങളുടെ വ്യാഖ്യാനമാണ് ഈ അധ്യായാരംഭത്തില്‍ പറയുന്നത്. അതിനോടനുബന്ധമായി അന്തകാലത്തിലെ ഭഗവത്‌സ്മരണത്തിന്റെ ഫലം, അതിന്റെ ഉപായം, ബ്രഹ്മപ്രാപ്തിയും അതിനുള്ള വഴിയും പറയുന്നു. കൂടാതെ, ”തദ് ബ്രഹവിദ്” (ആ ബ്രഹ്മത്തെ അറിയുന്നു) എന്നിങ്ങനെ ഭഗവാന്‍, മറ്റൊന്നിനെ അറിയുന്നു എന്ന് പറയുമ്പോള്‍ ബ്രഹ്മം ഭഗവാനില്‍നിന്ന് വ്യത്യസ്തമായി, വേറിട്ടു നില്‍ക്കുന്നുവെന്ന് നമുക്ക് തോന്നിപ്പോകും. അതുപോലെ, സാധിഭൂതം, ”സാധിദൈവം, സാധിയജ്ഞം, മാം വിദു” എന്നു പറയുമ്പോള്‍ ബ്രഹ്മജ്ഞാനം, ഭഗവതത്ത്വജ്ഞാനത്തില്‍നിന്ന് വേറിട്ട ജ്ഞാനമാണെന്നും തോന്നിപ്പോകും, സംശയം വരും.

അര്‍ജ്ജുനന് ആ സംശയം വന്ന്, ചോദിക്കുന്നു (8-12)

അങ്ങ്, ആബ്രഹ്മം എന്ന് പറഞ്ഞതും അധ്യാത്മം, കര്‍മ്മം, ആധിഭൂതം, അധിദൈവം എന്നും പറഞ്ഞതും എന്താണ്? അതുപോലെ, അധിയജ്ഞന്‍ എന്ന് ആരെയാണ് ഉദ്ദേശിച്ചത്? അധിയജ്ഞന്‍ എന്നത് യജ്ഞത്തിന്റെ ദേവതയാണെങ്കില്‍ എങ്ങനെ ദേവതയായി. പരമാത്മാവാണെന്ന് യജ്ഞദേവന്‍ എങ്കില്‍ ദേഹത്തിനകത്തോ പുറത്തോ ആ ദേവന്‍ ഉള്ളത്. പ്രയാണകാലത്തില്‍ മരണ സമയത്ത് ഇന്ദ്രിയങ്ങളുടെ അവശത കാരണം എങ്ങനെ അറിയാന്‍ കഴിയും? ഭഗവാന്റെ തത്ത്വത്തെ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.