Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാതില്‍പ്പടി വിതരണം റേഷന്‍ വ്യാപാരികളും ചുമട്ട്് തൊഴിലാളികളും തമ്മില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:49 pm IST
in Thiruvananthapuram

നെടുമങ്ങാട്: വാതില്‍പ്പടി റേഷന്‍ വിതരണം അട്ടിമറിക്കുന്നതായി റേഷന്‍ വ്യാപാരികള്‍. റേഷന്‍ കടകളിലെത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തില്‍ വലിയതോതില്‍ വ്യത്യാസമുണ്ടെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്നലെ പഴകുറ്റി വെയര്‍ഹൗസിലെത്തി ചുമട്ട് തൊഴിലാളികളുമായി വാഗ്വാദമുണ്ടായി. റേഷന്‍ സാധനങ്ങള്‍ തൂക്കി അളവ് രേഖപ്പെടുത്തി മാത്രമേ ലോറിയില്‍ കയറ്റാന്‍ അനുവദിക്കൂ എന്ന വാദവുമായി കടയുടമകള്‍ ഉറച്ച് നിന്നപ്പോള്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ചുമട്ട് തൊഴിലാളികള്‍. ഇതോടെ മണിക്കൂറുകളോളം റേഷന്‍ വിതരണം മുടങ്ങി. തൂക്കിക്കയറ്റാന്‍ തങ്ങള്‍ക്ക് കൂലി വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സാധനങ്ങള്‍ കടകളിലെത്തിക്കുന്നതിന്റെ ചുമതല ട്രാന്‍സ്‌പോര്‍ട്ടിംഗ് കരാറുകാര്‍ക്കാണ് നല്‍കിയിരുന്നത് .ഗോഡൗണുകളില്‍ നിന്നും കയറ്റുന്ന ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ ഡിപ്പോകളില്‍ ഇറക്കുന്നതിന് മുന്‍പ് തൂക്കവും അളവും റേഷന്‍വ്യാപാരികളെ ബോധ്യപ്പെടുത്തി കൈപ്പറ്റ് രസീത് വാങ്ങണമെന്നാണ് ഉത്തരവ്. യാതൊരു സംവിധാനവുമില്ലാതെയാണ് കരാറുകാര്‍ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്നത്. ഇത് പലപ്പോഴും തര്‍ക്കത്തിന് ഇടയാക്കുന്നു.

ഇത്തരത്തിലായാല്‍ അടുത്ത മാസം മുതല്‍ ബയോമെട്രിക് സംവിധാനം ആരംഭിക്കുന്നതോടെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കൃത്യമായി അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ കഴിയാതെ വരുമെന്നാണ് കടക്കാരുടെ വാദം

. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് .ലാലു,സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റേഷന്‍ സാധനങ്ങള്‍ തൂക്കി ലോറിയില്‍ കയറ്റാന്‍ തീരുമാനമായി. വിവിധ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളായ മലയടി വിജയകുമാര്‍,എസ.എസ്.സന്തോഷ്‌കുമാര്‍,എ.എ.സലാം എന്നിവര്‍ ചര്‍ച്ചയില്‍

പങ്കെടുത്തു

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.