ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 25, 26 എന്നീ തീയതികളില്‍ നടക്കും. മോദിയുടെ അഞ്ചാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 26-ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: