Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:24 pm IST
inSamskriti

രാജാവ് ഭരിക്കുന്നേടത്തു രാജ്യരക്ഷയ്‌ക്കുവേണ്ടി പട്ടാളത്തേയും നിര്‍ത്തേണ്ടിവരും. പട്ടാളത്തിന് അണികളെയും പ്രജകളെയും വിവരങ്ങളറിയിക്കാന്‍ സംവിധാനങ്ങള്‍ വേണ്ടിവരും. അതിനായിരുന്നു പണ്ട് ഭേരിയും ദുന്ദുഭിയും ശംഖുമെല്ലാം. സമാധാനകാലത്തും സമരകാലത്തും അവര്‍ക്ക് അവരുടേതായ പങ്കുണ്ടായിരുന്നു. അതിനെക്കുറിച്ചും വേദമന്ത്രങ്ങളില്‍ പരാമര്‍ശമുണ്ട്. ആ സാമഗ്രികളുടെ പ്രയോജനം പറയാനും മന്ത്രം അമാന്തിക്കുന്നില്ല.

‘വിഹൃദയം വൈമനസ്യം വദാമിത്രേഷു ദുന്ദുഭേ, വിദ്വേഷം

കശ്മശം ഭയമമിത്രേഷു നി ദ്ധമസി അവൈനാന്‍ ദുന്ദുഭേ ജഹി.’

(അഥ. 5-21-1)

(ദുന്ദുഭേ-നീ ശത്രുവിന്റെ ഹൃദയത്തില്‍ വൈമനസ്യവും മനസ്സില്‍ ഉദാസീനതയും ഉണ്ടാക്കും. നീ നിന്റെ മുഴക്കംകൊണ്ട് ശത്രുക്കളില്‍ വിദ്വേഷവും കലഹവും ഭയവും ഇളക്കിവിടൂ. അവരെ തകര്‍ക്കൂ.)- ശത്രുക്കളെ ഭയപ്പെടുത്തി വിരട്ടിക്കളയാന്‍ പോന്നതായിരിക്കണം രണവാദ്യങ്ങളുടെ മുഴക്കം. ‘സ ഘോഷോ ധാര്‍തരാഷ്‌ട്രാണാം ഹൃദയാനി വ്യദാരയത്.’ (ആ ഇടിമുഴക്കം കൗരന്മാരുടെ ഹൃദയങ്ങളെ പിളര്‍ത്തിക്കളഞ്ഞു.) എന്ന് ഗീതയില്‍ പറഞ്ഞത് ഓര്‍ക്കുക.

വൈദികകാലത്തെ പതാക സൂര്യന്റെ അടയാളമുള്ളതായിരുന്നു. അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

‘ഏതാ ദേവസേനാഃ സൂര്യകേതവഃ സചേതസഃ,

അമിത്രാന്നോ ജയന്തു സ്വാഹാ.’

(അഥ. 5-21-12)

(ഈ ദേവസേന ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അതിന്റെ പതാക സൂര്യചിഹ്നമുള്ളതാണ്. ഈ സേന ജയിക്കുമാറാകട്ടെ.)

വേദകാലത്തെ രാജാവിന്റെയും പ്രജകളുടെയും യുദ്ധങ്ങള്‍ ബലിദാനത്തിന് വേണ്ടിയായിരുന്നില്ല, ജയവും യശസ്സും നേടാനായിരുന്നു. മരിച്ചു സ്വര്‍ഗം നേടാനായിരുന്നില്ല അവര്‍ പട വെട്ടിയിരുന്നത്, ജയിച്ചുവാഴാനായിരുന്നു. അതിനനുയോജ്യമായ സങ്കല്‍പ്പങ്ങളാണ് അവരുടെ അധരങ്ങളില്‍ നിന്നുതിര്‍ന്നത്.

‘യശസം മേന്ദ്രോ മഘവാന്‍

കൃണോതു യശസം

ദ്യാവാപൃഥിവീ ഉഭേ ഇമേ

യശസം മാ ദേവഃ സവിതാ

കൃണോതു പ്രിയോ

ദാതുര്‍ദക്ഷിണായാ ഇഹ സ്യാം.’

(അഥ. 6-58-1)

‘ഏവാ വിശ്വേഷു ദേവേഷു വയം സര്‍വേഷുയശസഃസ്യാമ’

(അഥ. 6-58-2)

(ധനവാനായ ഇന്ദ്രന്‍ എനിക്ക് യശസ്സേകട്ടെ, ദ്യോവും ഭൂമിയും എനിക്ക് യശസ്സേകട്ടെ, സൂര്യന്‍ എന്നെ യശഃപ്രാപ്തിക്കു തുണയ്‌ക്കട്ടെ. സകലദേവകള്‍ക്കിടയില്‍ ഞങ്ങള്‍ യശ്ശാര്‍ജിച്ചവരാകട്ടെ.)

ചാഞ്ചാട്ടമില്ലാത്ത സ്ഥിരനും ജനങ്ങള്‍ക്കിഷ്ടപ്പെടുന്നവനുമായിരിക്കണം രാജ്യത്തെ രാജാവെന്ന് വൈദികജനത ആഗ്രഹിച്ചു. അതില്‍ തങ്ങളുടെ ലോകക്ഷേമങ്ങള്‍ ഭദ്രമാണെന്ന് അവര്‍ കണ്ടു.

‘വിശസ്ത്വാ സര്‍വാ വാഞ്ഛന്തു മാ ത്വദ്രാഷ്‌ട്രമധി ഭ്രശത്.’

‘ഇഹൈവൈധി ഭാപ ജ്യോഷ്ഠാഃ പര്‍വത ഇവാവിചാചലത്

ഇന്ദ്ര ഇവേഹധ്രുവ സ്തിഷ്‌ഠേഹ രാഷ്‌ട്രസുധാരയ.’

(അഥ. 6-87-1, 2)

(ഇതേ രാജാവ് തുടര്‍ന്നു ഭരിക്കണമെന്ന് എല്ലാ ജനങ്ങളും ഇച്ഛിക്കട്ടെ. രാജാവിന്റെ ഭരണംമൂലം രാഷ്‌ട്രത്തിന് അധഃപതനം സംഭവിക്കാതിരിക്കട്ടെ. രാജാവ് പര്‍വതംപോലെ ദൃഢമായി നില്‍ക്കട്ടെ. അദ്ദേഹം ഒരിക്കലും അധഃപതിക്കാതിരിക്കട്ടെ. രാജപീഠത്തില്‍ സ്ഥിരനായിരിക്കട്ടെ-രാഷ്‌ട്രത്തിന്റെ അഭ്യുന്നതിക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കട്ടെ.)

(വേദമൂര്‍ത്തി പണ്ഡിത സാത്‌വലേക്കറുടെ ‘മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍’ എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹത്തില്‍നിന്ന്. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച രാഷ്‌ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്‍. ഹരി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.