ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്‍ദ്വാര ജില്ലയില്‍നിന്നു രണ്ടു ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. തിങ്കളാഴ്ച പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
ഹിസ്ബുള്‍ മുദാഹിദീനുമായ ബന്ധമുള്ളവരെയാണ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
















