Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തൊടുപുഴയില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 02:08 pm IST
in Sports

തൊടുപുഴ: ഇടുക്കിയുടെ ചിരകാല സ്വപനമായ തൊടുപുഴ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. തൊടുപുഴ നഗരത്തില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി തെക്കുഭാഗത്താണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിലുള്ള സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. കായിക കേരളത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഒരു സ്ഥലത്തുതന്നെ രണ്ട് സ്റ്റേഡിയം എന്നതാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിലകൊടുത്ത് വാങ്ങിയ 15 ഏക്കറോളം സ്ഥലത്താണ് പണി പുരോഗമിക്കുന്നത്. ആദ്യത്തെ പിച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ക്രിക്കറ്റ് മത്സരം നടത്താനാണ് ലക്ഷ്യമിടുന്നത്. 80 വാര വലുപ്പമുള്ള രണ്ട് സ്റ്റേഡിയങ്ങളുടെയും ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണവുമാണ് പുരോഗമിക്കുന്നത്. സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ബാസ്‌കറ്റ്, വോളിബോള്‍ കോര്‍ട്ടുകളും, താരങ്ങള്‍ക്കുള്ള താമസ സൗകര്യം എന്നിവയും ഉള്‍പ്പെടുത്തി കായികമേഖലയുടെ സമ്പൂര്‍ണ്ണ പുരോഗമനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കൊച്ചിക്ക് പുറമേ, പാലക്കാട്, വയനാട,് കോഴിക്കോട,് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേ ജില്ലാന്തര മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നിലവിലുള്ളു. ചകിരിച്ചോറും മണ്ണും മണലും ഉപയോഗിച്ചാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഭാവിയില്‍ ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങളും നടത്താനാകുന്ന രീതിയില്‍ സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയുള്ള കോംപ്‌ളക്‌സ് കൂടി പൂര്‍ത്തിയാകുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് പോലും ഇവിടെ പരിശീലനം നടത്താനാകും. ഒരു സ്റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ അടുത്ത സ്റ്റേഡിയത്തില്‍ ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്കടക്കം പരിശീലനം നടത്താനാകും എന്നതും ഇടുക്കിയിലെ സ്റ്റേഡിയങ്ങളെ വ്യത്യസ്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.