Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:30 pm IST
inSamskriti

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

(സംസ്‌കൃതഭാരതീ)

സ്വാധ്യായ സംസ്‌കൃതം

പായാത് സഃ നഃ കേശവഃ

വില്വമംഗലത്തു സ്വാമിയാര്‍ രചിച്ച (ലീലാശുകന്‍) ശ്രീകൃഷ്ണകര്‍ണാമൃതത്തിലെ കൃഷ്ണന്റെ ബാലലീകളെ അടിസ്ഥാനമാക്കിയുള്ള ചില സംഭാഷണശ്ലോകങ്ങള്‍ പരിശീലിക്കാം. ശ്രീകൃഷ്ണന്റെ ഒരു ദിവസം വിവിധസന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നത് ഭക്തിരസം ചാലിച്ച് കവിയവതരിപ്പിക്കുന്നത് നോക്കൂ. ഇവിടെ കാവ്യഭംഗിയോടൊപ്പം ഭാഷാപരമായ ചില സവിശേഷതകളും പരാമര്‍ശിക്കുന്നുണ്ടാവും.

കാലത്ത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ ഉണ്ണിക്കണ്ണന്‍ ഇടക്ക് കാണിച്ച കുസൃതിയാണ് വിഷയം. പരാതിക്കാരന്‍ ഏട്ടന്‍ ബലരാമനും. ശ്ലോകം വായിക്കൂ.

കൃഷ്‌ണേനാംബ! ഗതേന രന്തുമധുനാ

മൃദ്ഭക്ഷിതാ സ്വേച്ഛയാ

തഥ്യം കൃഷ്ണ! ക ഏവമാഹ മുസലീ

മിത്ഥ്യാംബ! പശ്യാനനം

വ്യാദേഹീതി വദാരിതേ ശിശുമുഖേ

ദൃഷ്ട്വാ സമസ്തം ജഗ-

ന്മാതാ യസ്യ ജഗാമ വിസ്മയപദം

പായാത് സഃ നഃ കേശവഃ

(ശ്ലോകം 64)

ഈ ശ്ലോകത്തിന്റെ അര്‍ത്ഥം സംഭാഷണമായി വിവരിക്കാം. ആവര്‍ത്തിച്ച് വായിക്കുക.

ബലരാമഃ – അംബ! അധുനാ രന്തും ഗതേന കൃഷ്‌ണേന സ്വേച്ഛയാ മൃത് ഭക്ഷിതാ!

(രേ അംബ! അദ്യ ക്രീഡാര്‍ത്ഥം ഗമന സന്ദര്‍ഭേ കൃഷ്ണഃ യഥേഷ്ടം മൃത്തികാം അഭക്ഷയത്)

(അമ്മേ ഇന്ന് കളിക്കാന്‍ പോയ സമയത്ത് ഈ ഉണ്ണികൃഷ്ണനേ ധാരാളം മണ്ണുവാരി തിന്നൂട്ടോ)

യശോദാ-: തഥ്യം കൃഷ്ണ? (സത്യം കിം കൃഷ്ണ?) (ശരിയാണോ കൃഷ്ണാ) ദേഷ്യം ഭാവിച്ചാണ് ചോദ്യം.

കൃഷ്ണഃ-: കഃ ഏവം ആഹ?

(ഏവം കഃ ഉക്തവാന്‍?)

(ആരാ പറഞ്ഞത്)

യശോദാ-: മുസലീ. (ബലരാമഃ)

കൃഷ്ണഃ -: മിത്ഥ്യാംബ. (അസത്യം വദതി)

യശോദാ-: പശ്യാനനം (ദര്‍ശയതു ആനനം) (മുഖം ഉദ്ഘാടയതു) വ്യാദേഹി ഇതി വിദാരിതേ ശിശുമുഖേ സമസ്തം ജഗത് ദൃഷ്ട്വാ യസ്യ (കൃഷ്ണസ്യ) മാതാ വിസ്മയപദം ജഗാമ. സഃ കേശവഃ നഃ പായത്. (ഈ ഏട്ടന്‍ നുണപറയുകയാണ്. ഞാന്‍ മണ്ണൊന്നും തിന്നിട്ടില്ല. നോക്കൂ എന്റെ വായ എന്നുപറഞ്ഞ് വായ തുറന്നപ്പോള്‍ ആ ഉണ്ണിവായയില്‍ മൂന്നുലോകങ്ങളും കണ്ട യശോദ വിസ്മയപ്പെട്ടു. ഇങ്ങനെ സ്വന്തം അമ്മയെപ്പോലും മോഹിപ്പിച്ച ആ കേശവന്‍ നമ്മെയും രക്ഷിക്കട്ടെ.)

ഇങ്ങനെ ഉണ്ണികൃഷ്ണന്‍ നമ്മെയെല്ലാവരേയും അദ്ഭുതപ്പെടുത്തി പിന്നെയും നടക്കുമ്പോള്‍ ഒരു ഗോപസ്ത്രീയുടെ വീട്ടില്‍ കയറി. ഗോപസ്ത്രീകള്‍ പൊന്‍പാത്രത്തില്‍ സൂക്ഷിക്കുന്ന വെണ്ണമോഷ്ടിക്കാറുള്ളത് ഉണ്ണിയുടെ നിത്യപരിപാടിയാണ്. ആ സമയത്ത് ഗോപിക അവിടേക്ക് വന്നു.

കസ്ത്വം ബാല? ബലാനുജഃ കിമിഹ തേ?

മന്മന്ദിരാശങ്കയാ,

യുക്തം ത, ന്നവനീതഭാണ്ഡ വിവരേ

ഹസ്തം കിമര്‍ത്ഥം ന്യസേഃ?

മാനഃ! കുഞ്ചനവത്സകം മൃഗയതും

മാ ഗാ വിഷാദം ക്ഷണാ-

ദിത്യേവം പ്രജവല്ലവീ പ്രതിവചഃ

കൃഷ്ണസ്സ പുഷ്ണാതു തഃ!!

സ്വന്തം വീട്ടില്‍ കുട്ടിയെ കണ്ട് ഗോപിക ചോദിക്കുന്നു.

ഗോപികാ-: കഃ ത്വം ബാല?

(ഹേ ബാല! ഭവാന്‍ കഃ?)

കൃഷ്ണഃ – ബലാനുജഃ (അഹം ബലാനുജഃ അസ്മി)

ഗോപികാ-: കിമിഹതേ? (കിമര്‍ത്ഥം ഭവാന്‍ അത്ര?)

കൃഷ്ണഃ- മന്മന്ദിരാശങ്കയാ (മമ മന്ദിര, ഗൃഹം ഇതി ആശങ്കയാ ചിന്തനേ) (ഇതെന്റെ വീടാണെന്ന് വിചാരിച്ചു)

ഗോപികാ- യുക്തം!, സമീചീനം (കദാചിത് ഏവം ഭവിഷ്യതി ഇതി അര്‍ത്ഥഃ)

തത് നവനീതഭാണ്ഡവിവരേ ഹസ്തം

കിമര്‍ത്ഥം ന്യസേഃ

(വെണ്ണ പാത്രത്തില്‍, വിവരേ-ഉള്ളില്‍, കൈയിട്ടിരിക്കുന്നത് എന്തിനാണ്)

കൃഷ്ണന്‍ പെട്ടെന്നുത്തരം പറഞ്ഞു.

മാതഃ! കഞ്ചന വത്സകം മൃഗയിതും

മാ ഗാ വിഷാദം ക്ഷണാദിത്യേവം പര-

പല്ലവീപ്രതിവചഃ കൃഷ്ണസ പുഷ്ണാതു നഃ!

(അമ്മേ! എന്റെ വീട്ടില്‍നിന്ന് ഒരു പശുക്കുട്ടി ഓടിപ്പോയിട്ടുണ്ട്. ആ കുട്ടി ഈ വെണ്ണപാത്രത്തിലുണ്ടോ എന്ന് ചൊടിയില്‍ മറുവാക്കുപറഞ്ഞ് ആനന്ദിപ്പിക്കുന്ന കൃഷ്ണന്‍ നമ്മെ രക്ഷിക്കട്ടെ)

(കഴിഞ്ഞ ദിവസം പാഠം ക്രമം തെറ്റി, 21 ചേര്‍ത്തുപോയി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.