Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദാനത്തെക്കുറിച്ച് ഭഗവത് ഗീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:36 am IST
inSamskriti

ദാതവ്യമിതി യദ്ദാനം,

ദീയതേളനുപകാരിണേ

ദേശേ കാലേ ച പാത്രേ ച

തദ്ദാനം സാത്ത്വികം സ്മൃതം. (17.20)

മൂന്നു തരം ദാനങ്ങള്‍, അവയുടെ സ്വഭാവം ഇങ്ങനെ:

കൊടുക്കേണ്ടതാണ് എന്നുള്ള നിശ്ചയത്തോടെ പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്ത്വികമാണ്.

ഇത് വിശ്വസ്തയായ ഭാര്യ തന്റെ തനുവുള്‍പ്പെടെ സര്‍വ്വസ്വവും സ്വഭര്‍ത്താവിന് സമര്‍പ്പിക്കുന്നതുപോലെയാണ്; ന്യായസ്ഥനായ ഒരുവന്‍ തന്നെ ഏല്‍പ്പിച്ച ധനം നിക്ഷേപകന് മടക്കിക്കൊടുത്ത് അതിന്റെ ബാദ്ധ്യതയില്‍ നിന്നു മുക്തനാവുന്നത് പോലെയാണ്; രാജസേവകന്‍ രാജാവിനു താംബൂലം നല്‍കിയിട്ട് മനസ്സമാധാനത്തോടെ വിശ്രമിക്കുന്നതുപോലെയാണ്.

നിസ്വാര്‍ത്ഥമനോഭാവത്തോടെ, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ഭൂമി, ദ്രവ്യം തുടങ്ങിയവയെല്ലാം ദാനം ചെയ്യേണ്ടത്. തന്നെയുമല്ല, നല്‍കുന്ന ദാനം മറ്റൊരു രൂപത്തിലും തിരിച്ചു നല്‍കാന്‍ കഴിവില്ലാത്ത ഒരു ആളിനെയാണ് ആദാതാവായി തിരഞ്ഞെടുക്കേണ്ടത്.

മാത്രമല്ല, ദാതാവെന്നും ആദാതാവെന്നും ഉള്ള വ്യത്യസ്ത ഭാവമോ, താന്‍ ദാനം കൊടുത്തുവെന്ന അഭിമാനമോ ഒരു കാലത്തും ദാതാവിന്റെ മനസ്സില്‍ ഉണ്ടാവാന്‍ പാടില്ല താനും.

അല്ലയോ ധനുര്‍ദ്ധരാ, ഇപ്രകാരമുള്ള ദാനം സാത്ത്വികമാണ്. ഇതു ദാനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുണ്യഭൂമി, യോഗ്യകാലം, യോഗ്യപാത്രം, പവിത്രവും നിര്‍മ്മലവുമായ ദ്രവ്യം, ദാതാവിന്റെ നിസ്സ്വാര്‍ത്ഥ മനോഭാവം തുടങ്ങി അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും തികഞ്ഞ പരിതസ്ഥിതിയില്‍ ചെയ്യുന്ന ദാനം ശാസ്ത്രപ്രകാരം കുറ്റമറ്റതും അന്യൂനവുമാണ്. അതാകുന്നു ശ്രേഷ്ഠ സാത്ത്വികദാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.