Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആരും ‘റാഞ്ചി’യില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:18 am IST
inSports

രവീന്ദ്ര ജഡേജയുടെ പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ബൗള്‍ഡായപ്പോള്‍

റാഞ്ചി: മൂന്നാം ടെസ്റ്റില്‍ കംഗാരുക്കളെ കറക്കി വീഴ്‌ത്താമെന്ന ഇന്ത്യന്‍ സ്വപ്‌നത്തിനു വിലങ്ങുതടിയായി ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും നിലറയുറപ്പിച്ചപ്പോള്‍ ഉറപ്പിച്ച വിജയം വഴുതിമാറി കളി സമനിലയില്‍. ഇന്ത്യന്‍ ബൗളിങ്ങിനെതിെര 62.1 ഓവര്‍ ബാറ്റ് ചെയ്തതാണ് ഇരുവരും ചേര്‍ന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. അവസാന ദിനമായ ഇന്നലെ ഇന്ത്യന്‍ വിജയം എട്ട് വിക്കറ്റ് മാത്രം അകലെയായിരുന്നു.

എന്നാല്‍ നാല് വിക്കറ്റ് നേടാനെ വിരാട് കോഹ്‌ലിക്കും സംഘത്തിനും കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്ങ്‌സില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് 204 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്ങ്‌സില്‍ ഡബിള്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്.

ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹാന്‍ഡ്‌സ്‌കോംപും മാര്‍ഷും ഓസ്‌ട്രേലിയയെ രക്ഷിക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷ് 53 റണ്‍സ് നേടിയപ്പോള്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്താകാതെ 72 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജ രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് സ്വന്തമാക്കി. (സ്‌കോര്‍: ഓസ്‌ട്രേലിയ-451, 204/6. ഇന്ത്യ-603/9 ഡിക്ല.)

ഇന്നലെ രണ്ടു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷയുണര്‍ന്നു. തൊട്ടടുത്തടുത്ത ഓവറുകളില്‍ സ്മിത്തും റെന്‍ഷായും പുറത്താകുകയായിരുന്നു. 15 റണ്‍സെടുത്ത റെന്‍ഷായെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത സ്മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.

ഇതോടെ ഓസ്‌ട്രേലിയ 4ന് 63 എന്ന നിലയില്‍ തകര്‍ന്നു. ഇൗ ഘട്ടത്തിലാണ് ഷോണ്‍മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും ക്രീസില്‍ ഒരുമിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ക്ഷമയോടെ ബാറ്റ് ചെയ്ത അവര്‍ സമനില ലക്ഷ്യമിട്ടാണ് കളിച്ചത്. ഇരവരും ചേര്‍ന്ന് 62.1 ഓവറില്‍ നേടിയത് വെറും 124 റണ്‍സ്. ഒടുവില്‍ സ്‌കോര്‍ 187-ല്‍ എത്തിയപ്പോള്‍ 197 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ജഡേജ വിജയിന്റെ കൈകളിലെത്തിച്ചപ്പോഴേക്കും കളി സമനിലയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മൂന്ന് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ മാക്‌സ്‌വെല്ലിനെ അശ്വിന്‍ മടക്കി. എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ നിന്ന ഹാന്‍ഡ്‌സ്‌കോംപും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡും ചേര്‍ന്ന് ടീമിനെ സമനിലയിലെത്തിച്ചു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ ടെസ്റ്റ് ജയിച്ച് 1-1 എന്ന നിലയിലാണ്. നാലാം ടെസ്റ്റ് മാര്‍ച്ച് 25 മുതല്‍ ധര്‍മ്മശാലയില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.