Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്തോഷ് ട്രോഫിയില്‍ ഇന്ന് സെമി; കേരളവും ഗോവയും മത്സരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:12 am IST
inSports

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. ആദ്യ സെമിയില്‍ ബംഗാള്‍, മിസോറാമിനെ നേരിടുമ്പോള്‍, രണ്ടാമത്തേതില്‍ കേരളത്തിന് എതിരാളികള്‍ ആതിഥേയര്‍ ഗോവ.

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി മുന്നേറിയ കേരളം ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് അവസാന നാലിലിടം നേടുന്നത്. 2013 ല്‍ ഫൈനല്‍ കളിച്ച് സര്‍വീസസിനോട് തോറ്റ ശേഷം അടുത്ത രണ്ടു വര്‍ഷം സെമി കളിച്ചു. എന്നാല്‍, കഴിഞ്ഞ തവണ യോഗ്യതാ ഘട്ടത്തില്‍ മടങ്ങി.

ചെവ്വാഴ്ച അവസാന ഗ്രൂപ്പ് മത്സരത്തില്‍ മഹാരാഷ്‌ട്രയോട് 2-0ന് തോറ്റെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് കുറവില്ല. നേരത്തെ സെമി ഉറപ്പിച്ചിരുന്നതിനാല്‍ പ്രമുഖരെ പുറത്തിരുത്തി അഞ്ച് മാറ്റങ്ങളുമായാണ് മഹാരാഷ്‌ട്രക്കെതിരെ ഇറങ്ങിയത്. അതു പക്ഷേ തിരിച്ചടിച്ചു. തോല്‍വിയിലേക്കു നയിച്ചു. ഇന്ന് ഗോവക്കെതിരെ പ്രമുഖരെല്ലാം ബൂട്ടണിയും. നാല് കളിയില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുടമക്കം ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായത്.

മുന്‍ മത്സരങ്ങളില്‍ കേരളത്തിനായി ഗോള്‍ േനടിയ ക്യാപ്റ്റന്‍ ഉസ്മാന്‍, ജസ്റ്റിന്‍ ജോബി, മുഹമ്മദ് പാറക്കോട്ടില്‍, അസ്ഹറുദ്ദീന്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെതിരെ ഹാട്രിക്കും മിസോറാമിനെതിരെ ഒരു ഗോളും നേടിയ ജസ്റ്റിന്‍ ജോബിയാകും മുന്നേറ്റനിരയിലെ കുന്തമുന. പഞ്ചാബിനെതിരായ മത്സരത്തില്‍ അവസാന അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ടീമിന് സമനില നേടിക്കൊടുത്ത മുഹമ്മദ് പാറക്കോട്ടില്‍ പകരക്കാന്റെ റോളിലായികും മിക്കവാറും എത്തുക. മിസോറാമിനെതിരെ രണ്ട് ഗോള്‍ നേടിയ അസ്ഹറുദ്ദീനും മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാല്‍, എല്ലാ മത്സരങ്ങളിലും പ്രതിരോധം പാളി. കേരളം വഴങ്ങിയ ഗോളുകളില്‍ മിക്കതും പ്രതിരോധപ്പിഴവിനു നല്‍കിയ വില. ഗോവക്കെതിരെ ഈ വിള്ളലുകള്‍ അടച്ചില്ലെങ്കില്‍ കിരീടം തിരിച്ചുപിടിക്കാമെന്നത് മോഹം മാത്രമായി അവശേഷിക്കും.

അതേസമയം, ഗോവയും മികച്ച ഫോമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുമായി ബംഗാളിന് പിന്നില്‍ രണ്ടാമതായി അവര്‍ അവസാന നാലിലെത്തി. ആദ്യ മത്സരത്തില്‍ മേഘാലയയെ 2-1ന് മറികടന്നുവെങ്കില്‍ രണ്ടാമത്തേതില്‍ ബംഗാളിനോട് ഗോള്‍രഹിത സമനില. അടുത്തതില്‍ ദുര്‍ബലരായ ചണ്ഡീഗഢിനോട് 1-1 നും കുരുങ്ങി. എന്നാല്‍, അവസാനത്തേതില്‍ നിലവിലെ ചാമ്പ്യന്‍ സര്‍വീസസിനെ 2-1ന് കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തി. മികച്ച സ്‌ട്രൈക്കറുടെ അഭാവമാണ് ആതിഥേയരെ വെള്ളം കുടിപ്പിക്കുന്നത്.

ഗ്രൂപ്പ് എയില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ബംഗാള്‍ മുന്നേറിയത്. ചണ്ഡീഗഢിനെയും സര്‍വീസസിനെയും 1-0ന് പരാജയപ്പെടുത്തിയ ബംഗാള്‍ മൂന്നാം കളിയില്‍ ഗോവയുമായി സമനില പാലച്ചു. അവസാനത്തേതില്‍ മേഘാലയയെ 2-0ന് തോല്‍പ്പിച്ചു. പരാജയപ്പെടുത്തുകയും ചെയ്തു.

ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് മുന്‍ ചാമ്പ്യന്‍ മിസോറാമിന്റെ മുന്നേറ്റം. കേരളത്തോട് 4-1ന് തോറ്റ അവര്‍ മഹാരാഷ്‌ട്രയെ 3-1നും റെയില്‍വേസിനെ 5-1നും തകര്‍ത്തപ്പോള്‍ പഞ്ചാബിനോട് ഗോള്‍രഹിത സമനില പാലിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.