Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:56 pm IST
in Sports

ബര്‍മിംഗ്ഹാം: ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശിഖര്‍ ധവാന്റെയും (78) നായകന്‍ വിരാട് കോഹ്ലിയുടേയും (76) അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

ബോളിംഗിലും ബാറ്റിംഗിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്കയുടെ കുഞ്ഞന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഇന്ത്യ അനായാസമായാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യയെ ഒരിക്കല്‍പോലും പ്രതിരോധിലാക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിഞ്ഞില്ല. രോഹിത് ശര്‍മയെ (12) തുടക്കത്തിലേ വീഴ്‌ത്താനായെങ്കിലും പിന്നീടങ്ങോട്ട് ഡ്രൈവിംഗ് സീറ്റില്‍ ധവാനും കോഹ്ലിയും മാറിമാറി കയറിയിരുന്നു. 83 പന്ത് നേരിട്ട ധവാന്‍ 13 തവണയാണ് പന്തിനെ അതിര്‍ത്തി കടത്തിയത്. ഒരു സിക്‌സും ഉള്‍പ്പെടെ ആകെ നേടിയ 78 റണ്‍സില്‍ 54 റണ്‍സും ബൗണ്ടറിയിലൂടെയാണ് ധവാന്‍ അടിച്ചുകൂട്ടിയത്. ധവാന്‍ പുറത്തായ ശേഷമെത്തിയ യുവരാജ് (24) കൂടുതല്‍ പരിക്കില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. കോഹ്ലിയും യുവരാജും പുറത്താകാതെ നിന്നു.

നേരത്തെ ഓപ്പണര്‍ ഡികോക്കിന്റെ (53) അര്‍ധസെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 140 എന്ന നിലയില്‍നിന്നാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. 44.3 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി. ഡികോക്കിനെ കൂടാതെ ഹാഷിം അംലയും (35) ഡുപ്ലസിയും (36) മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവ നല്‍കിയത്.

മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്താണ് ദക്ഷിണാഫ്രിക്കയെ ചെറുസ്‌കോറിലേക്ക് ഇന്ത്യ ഒതുക്കിയത്. ഓപ്പണര്‍മാരായ ഡികോകും അംലയും മികച്ച തുടക്കം നല്‍കിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്ക് മുതലാക്കാനായില്ല. മൂന്നാമനായെത്തിയ ഡുപ്ലസിയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

തുടര്‍ച്ചയായ രണ്ട് റണ്ണ് ഔട്ടുകളാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുലച്ചത്. ക്യാപ്റ്റന്‍ എബി ഡി വില്ലേഴ്‌സും (16) ഡേവിഡ് മില്ലറും (1) അടുത്തടുത്ത ഓവറുകളില്‍ റണ്‍ ഔട്ടായതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കി. ജെപി ഡുമിനി (20) പുറത്താകാതെ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വാലറ്റത്തുനിന്ന് പിന്തുണ ലഭിച്ചില്ല. 24 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകള്‍ നിലംപൊത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. ഭുവനേശ്വര്‍ കുമാറും ബുംമ്രയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓരോ വിക്കറ്റുവീതം വീതംവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.