Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

കൗമാരക്കാരെ ആകര്‍ഷിക്കുന്നത് സോഷ്യല്‍ മീഡിയ വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:52 pm IST
inPalakkad

കൂറ്റനാട്ഃ തൃത്താല മേഖലയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നു. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് മാഫിയാ സംഘം വിലസുന്നത്.

ലഹരിമരുന്നു ആംപ്യൂളുകളുടെയും ഹഷീഷ് ഓയില്‍ പശ പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പനയും തകൃതിയായി നടക്കുന്നു. പോലിസിന്റെയും എക്‌സൈസിന്റെയും പരിശോധന നടക്കുന്നുണ്ടെങ്കിലും പരിമിതമാണെന്ന ആക്ഷേപമാണ് ജനങ്ങള്‍ക്ക്. രാത്രികാലങ്ങളില്‍ സ്‌കൂളുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമൂഹ്യവിരുദ്ധരരുടെ താവളമാണ്. ഇവിടെ മയക്കുമരുന്നുകളുടെ ഉപയോഗമാണത്രെ.

15 വയസ്സ് മുതലുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഉപഭോക്താക്കള്‍ എന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒഴിഞ്ഞ ക്ലാസ് മുറികളിലിരുന്ന് മദ്യപാനം നടത്തുന്നതൂം പതിവാണ്. തൃത്താല മേഖലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംഭവം.

ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളാണ് ഇതിന്റെയെല്ലാം പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളുള്ള ഗ്രൂപ്പുകള്‍ വഴിയും പ്രചാരണം നടക്കുന്നു. സൗഹൃദവലയം ശക്തമാക്കിയ ശേഷമാണ് ലഹരി വസ്തുക്കളെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. മൊബൈല്‍ നമ്പര്‍ കൂടി കൈമാറുന്നതോടെ വാട്‌സ്ആപ്പിലും പ്രചാരണം നടത്തുന്നു. ഇത്തരം സംഘത്തിന്റെ ഗ്രൂപ്പുകളില്‍പെടുന്ന കുട്ടികള്‍ പിന്നീട് ഊരിപ്പോരാനാവാത്ത വിധം കുടുങ്ങുകയാണ്. ബന്ധം ഊര്‍ജിതമാവുന്നതോടെ സമയവും സന്ദര്‍ഭവും അനുസരിച്ച് നേരില്‍ കാണുകയും പിന്നീട് ഏജന്റായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.

സ്‌കൂളുകളില്‍ അധ്യാപകരുടെ ശ്രദ്ധയില്‍പെടുമ്പോള്‍ രക്ഷിതാക്കളുടെശ്രദ്ധയില്‍പെടുത്താറാണ് പതിവ്. അന്യ സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളില്‍ വന്നുപോകുന്നവരെകുറിച്ച് ആര്‍ക്കും ഒരു എത്തും പിടിയുമില്ല.

ഓരോ പ്രദേശത്തേയും വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെകുറിച്ച് പോലീസിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കാര്യമായ അറിവില്ല. ലഹരി കണ്ടിട്ടില്ലാത്തവര്‍ക്ക് സിഗരറ്റും പരിചയമുള്ളവര്‍ക്ക് ഹാന്‍സും നല്‍കിയാണ് തുടക്കം. പിന്നീട് നടക്കുന്ന കൂടിക്കാഴ്‌ച്ചയിലാണ് കഞ്ചാവ് നിറച്ച് ബീഡികളും അറിഞ്ഞും അറിയാതെയും വലിക്കാനായി നല്‍കുന്നത്. വലിച്ച് രുചി അറിഞ്ഞ കുട്ടികള്‍ പിന്നീട് പണം കൊടുത്ത് വാങ്ങുകയും പിന്നീട് പണമില്ലാത്ത അവസ്ഥ വരുന്നതോടെ വലിക്കാനായി ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളും അദ്ധ്യാപകരും രാഷ്‌ട്രീയ നേതൃത്വവും കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും മുന്നിട്ടിറങ്ങി ഈ മഹാവിപത്തിനെതിരെയുള്ള നീക്കം ആരംഭിച്ചില്ലെങ്കില്‍ ഈ തലമുറ ലഹരിയുടെ അടിമകളായി സാമൂഹ്യദ്രോഹികളും മഹാ ക്രിമിനലുകളും ആയി മാറുന്ന കാലം അതി വിദൂരമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.