ആലുവ: കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഠാധിപതി സ്വാമി ചിദാന്ദപുരി നേതൃത്വം നല്കുന്ന ധര്‍മ്മ സംവാദ ഹിന്ദുമഹാസമ്മേളനങ്ങള്ക്ക് മുന്നോടിയായി ജില്ലയില്‍ ഓഗസ്റ്റ് 28ന് ധര്‍മ്മ സംവാദ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപികരണം ജൂണ്‍ 20ന് വൈകിട്ട് 6 മണിക്ക് ആലുവ എഫ്ബിഒഎ ഹാളില്‍ നടക്കുമെന്ന് ജില്ല സംയോജക് എം.ആര്. കൃഷ്ണകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: