Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാലാം ടെസ്റ്റ് നാളെ; സമ്മര്‍ദം ഇന്ത്യയ്‌ക്ക് : ഹെയ്‌സല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:26 pm IST
in Sports

ധര്‍മശാല: പരമ്പര വിജയം നിര്‍ണയിക്കുന്ന നാലാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്‌ക്കും ക്യാപറ്റന്‍ കോഹ്‌ലിക്കുമാക്കുമാണ് സമ്മര്‍ദമെന്ന് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഹെയ്‌സല്‍വുഡ് പറഞ്ഞു. ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ ഇവിടെ ആരംഭിക്കും.

നിര്‍ണായകമായ നാലാം ടെസ്റ്റില്‍ സമനിലനേടിയാല്‍ ഓസ്‌ട്രേലിയയ്‌ക്ക് പരമ്പരയ്‌ക്കുളള ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനാകും.അതേസമയം ട്രോഫി തിരിച്ചുപിടക്കാന്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും വിജയം അനിവാര്യമാണ്.അതിനാല്‍ സമ്മര്‍ദം ഇന്ത്യയ്‌ക്കാണ്.ഞങ്ങള്‍ക്ക് സമനില മതി.എന്നിരുന്നാലും വിജയത്തിനായി പൊരുതുമെന്ന് ഹെയ്‌സല്‍വുഡ് വ്യക്തമാക്കി.

ഈ പരമ്പരയില്‍ ഇതുവരെ തിളങ്ങാതെ പോയ കോഹ് ലി കടുത്ത സമ്മര്‍ദ്ദത്തിലാണ്.അഞ്ചു ഇന്നിംഗ്‌സിലായി കോഹ്‌ലിക്ക് 46 റണ്‍സ് മാത്രമെ നേടാനായിട്ടൊളളു.നേരത്തെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും ബംഗ്ലദേശിനും എതിരെ നടന്ന പരമ്പരയില്‍ കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു.

ധര്‍മശാലയിലെ പിച്ച് പേസിനെ തുണയ്‌ക്കുമെന്നാണ് വിശ്വാസം.ഓസ്‌ട്രേലിയ ഒരു സ്പിന്നറെ ഒഴിവാക്കി മൂന്ന് പേസര്‍മാരെ ഇറക്കുമെന്നാണ് പ്രതീക്ഷ.ധര്‍മശാലയിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

ഇതാദ്യമായാണ് ധര്‍മശാല ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്്.ഇവിടത്തെ പിച്ച് ബൗണ്‍സുളളതായിരിക്കുമെന്ന് ക്യൂറേറ്റര്‍ സുനില്‍ ചൗഹാന്‍ പറഞ്ഞു.പിച്ച് നിര്‍മാണത്തില്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ചൗഹാന്‍ വ്യക്തമാക്കി.

റിസള്‍ട്ട് ഉണ്ടാക്കുന്ന പിച്ചുകളാണ് ധര്‍മശാലയില്‍ നിര്‍മിക്കുന്നത്.നാലാം ദിവസം ഉച്ചഭക്ഷണസമത്ത് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.പിച്ച് അഞ്ചുദിവസവും നിലനില്‍ക്കുമെന്ന് ചൗഹാന്‍ പറഞ്ഞു.

നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരം വീതം വിജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.