Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ് പെന്‍ഷന്‍ കൂട്ടി വിജ്ഞാപനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:36 pm IST
in Kerala

ന്യൂദല്‍ഹി: രാജ്യത്തെ മൂന്നരക്കോടി തൊഴിലാളികള്‍ക്ക് പ്രയോജനകരമായ പിഎഫ് പെന്‍ഷന്‍ തുക വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയതോടെയാണ് അംഗമായവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിച്ചത്.

പുതിയ വിജ്ഞാപനം അനുസരിച്ച് സര്‍വ്വീസിന്റെ അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ ലഭിക്കും. നേരത്തെ ഇത് 5 വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയായിരുന്നു. കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെയും പിഎഫ് കമ്മീഷണര്‍ വി.പി. ജോയിയുടേയും നടപടികളാണ് തൊഴിലാളികള്‍ക്ക് വലിയ പ്രയോജനകരമായ രീതിയില്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ സഹായിച്ചത്.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പില്‍ വരുത്തിയ ചില മാറ്റങ്ങളെത്തുടര്‍ന്നാണ് പിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടും ആനുപാതിക പെന്‍ഷന്‍ ലഭിക്കാതെ വന്നത്. ഇത്തരത്തില്‍ പെന്‍ഷന്‍ തുക കുറഞ്ഞതോടെ പെന്‍ഷന്‍കാരില്‍ ഒരു വിഭാഗം കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി ഉയര്‍ന്ന പെന്‍ഷന്‍ നേടിയെടുത്തിരുന്നു. ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പെന്‍ഷന്‍ പദ്ധതിയില്‍ പരിഷ്‌ക്കരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ ശമ്പളത്തിന്റെ 8.33 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാം. യഥാര്‍ത്ഥ ശമ്പളത്തിന്റെ ആനുപാതികമായി പിഎഫ് നിക്ഷേപമുണ്ടെങ്കിലാണ് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് കണക്കാക്കുക. യഥാര്‍ത്ഥ ശമ്പളത്തിന്റെ ആനുപാതികമായി പിഎഫ് നിക്ഷേപം നടത്താന്‍ 2005 വരെ മാത്രമേ സാധിക്കൂ എന്ന നിബന്ധന പുതിയ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളിയും തൊഴിലുടമയും സമ്മതം രേഖപ്പെടുത്തിയാല്‍ ഇനി മുതല്‍ 8.33 ശതമാനം തുക പിഎഫ് പെന്‍ഷനിലേക്ക് മാറ്റാം. യഥാര്‍ത്ഥ ശമ്പളത്തിന്റെ പന്ത്രണ്ട് ശതമാനത്തോളമാണ് പിഎഫ് ഇനത്തില്‍ തൊഴിലുടമ അടയ്‌ക്കുന്നത്. ഇതില്‍ നിന്ന് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് കണക്കാക്കിയാല്‍ മതിയാകും എന്നതാണ് പ്രത്യേകത.

3.6 ലക്ഷം സ്ഥാപനങ്ങളാണ് പിഎഫ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മൂന്നരക്കോടി തൊഴിലാളികള്‍ രാജ്യത്താകെ പദ്ധതിയിലുണ്ട്. പിഎഫ് നിക്ഷേപമായി കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത് 6.3 ലക്ഷം കോടി രൂപയാണ്. പിഎഫ് വിതരണത്തിന് ആവശ്യമുള്ളതിനേക്കാള്‍ മൂവായിരം കോടി രൂപയെങ്കിലും സര്‍ക്കാര്‍ ഫണ്ടുകളിലെ നിക്ഷേപം വഴി കേന്ദ്രത്തിന് പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. ഈ തുക കൂടി പെന്‍ഷനായി വിരമിച്ചവര്‍ക്ക് നല്‍കാനാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ അവകാശികളില്ലാതെ പിഎഫ് ഫണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപയും തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.