Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ വകുപ്പിന് ഒരു ആത്മഹത്യാ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:34 pm IST
in Kerala

ജഗദീഷിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോള്‍

തിരുവനന്തപുരം:’ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നറിയാം. പക്ഷേ, കൊടിയ ദാരിദ്ര്യത്തില്‍ എത്രനാള്‍ മുന്നോട്ടു പോകും. ഈ സര്‍ക്കാര്‍ നമ്മുടെ കഷ്ടപ്പാട് കാണുമെന്ന പ്രതീക്ഷ എനിക്കില്ല. അവസാനിപ്പിക്കട്ടെ ഞാനെന്റെ ജീവിതം.’ ആരോഗ്യ വകുപ്പില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശിക കിട്ടാതായപ്പോള്‍ പ്രതീക്ഷകള്‍ അസ്തമിച്ച കാസര്‍കോട് സ്വദേശി ജഗദീഷ് തലേന്ന് സുഹൃത്ത് കൃഷ്ണകുമാറിനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്. പിറ്റേന്ന് വൈകിട്ട് ലോഡ്ജ് മുറിയില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു ആ ജീവിതം.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2012ല്‍ ആരോഗ്യ വകുപ്പ് താത്കാലിക ജീവനക്കാരെ നിയമിച്ചത്. ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ സംസ്ഥാനത്തൊട്ടാകെ 1,902 ജീവനക്കാരെ നിയമിച്ചു. 89 ദിവസത്തേക്കായിരുന്നു ആദ്യ കരാര്‍. ഓരോ മൂന്നു മാസം കൂടുമ്പോഴും കരാര്‍ പുതുക്കി.

തുടക്കത്തില്‍ പ്രതിമാസം ശമ്പളം നല്‍കിയ സര്‍ക്കാര്‍ പനി നിയന്ത്രണ വിധേയമായപ്പോള്‍ ശമ്പളം രണ്ടും മൂന്നും മാസം കൂടുമ്പോഴാക്കി. ഇതോടെ ഡോക്ടര്‍മാരുള്‍പ്പടെ 1,392 കരാര്‍ ജീവനക്കാര്‍ പിരിഞ്ഞുപോയി. ശേഷിച്ച 510 പേര്‍ ആരോഗ്യ വകുപ്പില്‍ തുടര്‍ന്നു. സ്ഥിരം ജീവനക്കാരില്ലാത്ത ഗ്രാമീണ മേഖലയിലെ ആശുപത്രികളിലും തീരപ്രദേശങ്ങളിലെ പകര്‍ച്ചവ്യാധി നിവാരണത്തിനുമായി ഇവരെ അടിമകളെ പോലെ ജോലി ചെയ്യിച്ചു. 2015 ഡിസംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെ 11 മാസത്തെ ശമ്പളം കുടിശികയായതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലായി. 2016 ഒക്ടോബറില്‍ അതുവരെയുള്ള ശമ്പള കുടിശികയെ കുറിച്ച് ഒരക്ഷരം പറയാതെ പിണറായി സര്‍ക്കാര്‍ ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അന്നുമുതല്‍ ഡിഎംഒ ഓഫീസിലും സെക്രട്ടേറിയറ്റിലും കയറിയിറങ്ങുകയായിരുന്നു ജഗദീഷ് ഉള്‍പ്പടെയുള്ള 510 കരാര്‍ ജീവനക്കാര്‍.

പതിനൊന്ന് മാസത്തെ ശമ്പളം ചോദിച്ചാണ് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്തെത്തിയത്. മൂക്കറ്റം കടത്തില്‍ മുങ്ങിയതിനാല്‍ ശമ്പള കുടിശികയില്ലാതെ നാട്ടില്‍ പോകാനാവില്ല. ലോഡ്ജില്‍ മുറിയെടുത്ത് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്ത് തങ്ങി. ദിവസേന മന്ത്രി മന്ദിരങ്ങളിലും വകുപ്പ് തലവന്മാരുടെ ആസ്ഥാനങ്ങളിലും കയറിയിറങ്ങി. നയാപൈസ കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന ചിലരുടെ പരിഹാസം ജഗദീഷിനെ തളര്‍ത്തി. ഒടുവില്‍ സുഹൃത്ത് പുറത്തുപോയ സമയം നോക്കി ജഗദീഷ് ജീവനൊടുക്കി.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയില്‍ ജഗദീഷി(42)നെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗദീഷിന്റെ മൃതദേഹവുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.