Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൗലീഞ്ഞോയുടെ ഹാട്രിക്കില്‍ ബ്രസീലിന്റെ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:00 pm IST
in Sports

മോണ്ടിവീഡിയോ:മധ്യ നിരക്കാരന്‍ പൗലീഞ്ഞോയുടെ ഹാട്രിക്കില്‍ യുറുഗ്വായെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിന്റെ പടിവാതുക്കലെത്തി.തെക്കെ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ യുറുഗ്വായെ കീഴടക്കിയത്.

ഈ വിജയത്തോടെ തെക്കെ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബ്രസീല്‍ കുതിക്കുകയാണ്.ഏഴു പോയിന്റിന്റെ ലീഡുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

പോയിന്റു നിലയില്‍ മുന്നില്‍ നില്‍ക്കുന്ന നാലു ടീമുകള്‍ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും.അഞ്ചാം സ്ഥാത്തെത്തുന്ന ടീമിന് പ്ലേഓഫില്‍ വിജയം നേടിയാല്‍ ലോകകപ്പിന് യോഗ്യത ലഭിക്കും. ദുംഗയെ പുറത്താക്കി പുതിയ കോച്ച് ടൈറ്റിന്റെ ശിക്ഷണത്തില്‍ കളിക്കളത്തിലിറങ്ങിയ ബ്രസീല്‍ ഒറ്റക്കെട്ടായി ഒത്തിണക്കത്തോടെ ഉശിന്‍ പോരാട്ടമാണ് കാഴ്ചവച്ചത്.

ബ്രസീലിനായി പൗലീഞ്ഞോ ഹാട്രിക്ക് നേടിയപ്പോള്‍ ഒരു ഗോള്‍ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം നെയ്‌മറുടെ വകയായിരുന്നു.പെനാല്‍റ്റിയിലൂടെ കവാനിയാണ് യുറുഗ്വായുടെ ഗോള്‍ നേടിയത്.

നെയ്‌മറും ഫിലിപ്പി കുട്ടിനോയും നയിച്ച ബ്രസീലിന്റെ മുന്നേറ്റ നിര തുടക്കം മുതലെ തര്‍ത്തുമുന്നേറി.കളിക്കു നാലു മിനിറ്റു പ്രായമായപ്പോള്‍ അവര്‍ ഗോളിന് അടുത്തെത്തി.

നെയ്‌മറും കുട്ടിനോയും നടത്തിയ മുന്നേറ്റമാണ് ഗോളിനടുത്തെത്തിയത്.പക്ഷെ കുട്ടിനോ നല്‍കിയ പാസ് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ ലീവര്‍പൂള്‍ താരമായ റോബര്‍ട്ടോ ഫിര്‍മിനോയ്‌ക്ക് കഴിഞ്ഞില്ല.അതേസമയം മത്സരഗതിക്കെതിരേ യുറുഗ്വായ് മുന്നിലെത്തി.ബ്രസീലിന്റെ പ്രതിരോധ നിരക്കാരന്‍ മാഴസെലോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്.ബ്രസീല്‍ ഗോള്‍ മുഖത്ത ് പന്ത് നെഞ്ചുകൊണ്ടു പിടിച്ച മാഴ്‌സെലോ ഗോള്‍ കീപ്പര്‍ക്ക് പാസ് നല്‍കി.

ഗോളിയുടെ കൈയില്‍ പന്തെത്തുംമുന്‍പ് യുറുഗ്വയുടെ കവാനി ഓടിയടുത്തു. തുടര്‍ന്ന് മാഴ്‌സെലോ കവാനിയെ വലിച്ചുതാഴെയിട്ടു. റഫറി പെനാല്‍റ്റിയും വധിച്ചു. സ്‌പോട്ട് കിക്കെടുത്ത കവാനി ഇടതുമൂലയിലേക്ക് പന്ത് തിരിച്ചുവിട്ടു.1-0

കളംനിറഞ്ഞു പൊരുതിയ ബ്രസീലിന് സമനില നേടാന്‍ ഏറെ സമയം കാത്തിരിക്കേണ്ടിവന്നില്ല.പത്തൊന്‍പതാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തി.ഇടതു വിംഗില്‍ നിന്ന് നെയ്‌മര്‍ നല്‍കിയ പന്തുമായി കുതിച്ച പൗലീഞ്ഞോ ഒന്ന് രണ്ട് യുറുഗ്വായ് പ്രതിരോധ നിരക്കാരെ മറികടന്ന് 25 വാര അകലെനിന്ന് തൊടുത്തുവിട്ട് ബുളളറ്റ് ഷോട്ട് കണ്ണടച്ചുതുറക്കുംമുമ്പേ ഗോള്‍ വലയുടെ മുകളില്‍ കയറി.1-1

ഇടവേയുടെ തുടക്കത്തില്‍ പൗലീഞ്ഞോ വീണ്ടും സ്‌കോര്‍ ചെയ്ത് ബ്രസീലിനെ 2-1 ന് മുന്നിലെത്തിച്ചു.കുട്ടിനോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു.ഓടിയെത്തിയ പൗലീഞ്ഞോ പന്ത് ഗോള്‍ വര കടത്തി. 75-ാം മിനിറ്റില്‍ നെയ്‌മര്‍ ഗോള്‍ നേടി ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി.ഇഞ്ചുറി ടൈമില്‍ പൗലീഞ്ഞോ ഹാട്രിക്ക് തികച്ച് ബ്രസീലിന് 4-1 ന്റെ മിന്നുന്ന വിജയം സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.