Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിങ്കള്‍ക്കാട്ടെ പാറമട അഞ്ച് കോടി പിഴയൊടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:30 pm IST
in Kerala

പാറമട ആരംഭിച്ചതിന് ശേഷമുള്ള മാപ്പ്‌, തിങ്കള്‍കാട്ടെ പാറമട ആരംഭിക്കുന്നത് മുമ്പുള്ള ഗൂഗിള്‍ മാപ്പില്‍ വയല്‍ കാണാം

ഇടുക്കി: അടിമാലി തിങ്കള്‍കാട്ട് അനധികൃതമായി പ്രവര്‍ത്തിച്ച പാറമട സര്‍ക്കാരിന്റെ രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്തെ പാറ മോഷ്ടിച്ചു. റവന്യൂവകുപ്പ് നടത്തിയ പരിശോധനയിലാണ് പാറമോഷണം കണ്ടെത്തിയത്. കഴിഞ്ഞ 15നാണ് പാറമടയില്‍ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ലോറി ഉള്‍പ്പെടെ 45 വാഹനങ്ങള്‍ പിടിച്ചെടുത്തത്. നെടുങ്കണ്ടം സ്വദേശി സജി മാര്‍ക്കോസിന്റേതാണ് ഡോണ ക്രഷര്‍ എന്ന പാറമടയും ക്രഷര്‍ യൂണിറ്റും.

60 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പാറമടയുടെ മറവില്‍ രണ്ട് ലക്ഷം ടണ്‍ പാറയാണ് സര്‍ക്കാര്‍ വസ്തുവില്‍ നിന്ന് മോഷ്ടിച്ചത്. നിയമാനുസരണം ഒരു ടണ്‍ പാറ പൊട്ടിക്കുന്നതിന് സര്‍ക്കാരിലേയ്‌ക്ക് 50 രൂപയാണ് അടയ്‌ക്കേണ്ടത്. ഇത്തരത്തില്‍ നോക്കിയാല്‍ പാറവില തന്നെ ഒരു കോടി രൂപ വരും.

റോയല്‍റ്റിയും പിഴയും കൂടിയാകുമ്പോള്‍ നാല് കോടി രൂപയും. പാറമടയില്‍ നിന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരു വാഹനത്തിന് 50000 രൂപ സര്‍ക്കാരിലേയ്‌ക്ക് അടക്കണം. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വ്യാപകമായി നിലം നികത്തിയതായും റവന്യൂ സംഘം കണ്ടെത്തിയിട്ടുണ്ട്. പാടം നികത്തല്‍ കണ്ടെത്തിയതോടെ അവ പൂര്‍വ്വസ്ഥിതിയിലേക്കാനും നടപടി വേണ്ടിവരും.

പാറമടയ്‌ക്ക് ചുറ്റും മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട വനവാസികളാണ് വസിച്ചിരുന്നത്. ഇവരുടെ ഭൂമി പാറമാഫിയ കൈക്കലാക്കി. ഇവിടെയുണ്ടായിരുന്ന ക്ഷേത്രവും മാഫിയ സംഘം നശിപ്പിച്ചു. പാറമാഫിയ ഇതിനോടകം നാല് കേസുകളാണ് മട തുറക്കാന്‍ ഹൈക്കോടതിയില്‍ നല്‍കിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പാറമടയ്‌ക്കായി ഹൈക്കോടതിയില്‍ വാദിക്കുന്നത്. സിപിഎമ്മുകാരും പാറമടക്കാരെ സഹായിക്കാന്‍ രംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.