Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ചെയ്യുന്നത് നിലവിലെ നിയമം കര്‍ശനമാക്കല്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:34 am IST
in India

ലക്‌നൗ:  അനധികൃത കശാപ്പുശാലകളും മാംസ സംസ്‌ക്കരണ ശാലകളും പൂട്ടുന്നതിനോടുള്ള എതിര്‍പ്പുകളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപഹസിക്കുന്നതിലും ഒരര്‍ഥവുമില്ല. യോഗി പുതിയ നിയമം ഒന്നും കൊണ്ടുവന്നിട്ടില്ല, അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നിലവിലുണ്ടായിരുന്ന നിയമം ശക്തമായി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

കശാപ്പ്, മൃഗക്കടത്ത് എന്നിവ സംബന്ധിച്ച് യുപിയില്‍ കടുത്ത നിയമമുണ്ട്, 1959ലെ ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട്. പുതിയ, വൃത്തിയുള്ള ഇറച്ചി ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കശാപ്പുശാലകളുടെ നിര്‍മ്മാണവും മറ്റും നിയന്ത്രിക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. നിയമത്തിലെ 421 മുതല്‍ 430 വരെയുള്ള വ്യവസ്ഥകള്‍ കശാപ്പുശാലകളുടെ പ്രവര്‍ത്തനം, സ്വകാര്യകശാപ്പുശാലകളുടെ നിയന്ത്രണം, മൃഗങ്ങളുടെ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ടാണ്.

എന്നാല്‍ യുപിയിലെ മിക്ക കശാപ്പുശാലകള്‍ക്കും ലൈന്‍സില്ല. ഈ അനധികൃത കശാപ്പുശാലകളാണ് യോഗി സര്‍ക്കാര്‍ പൂട്ടിച്ചത്. നിയമം ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയതാണ് അനധികൃത കച്ചവടക്കാരെ പ്രകോപിപ്പിച്ചത്. യുപി നഗര്‍ പാലിക പരിഷത്തുകളുടെ കണക്കു പ്രകാരം 140 ലേറെ കശാപ്പുശാലകളും അരലക്ഷത്തിലേറെ ഇറച്ചിക്കടകളും അനധികൃതമാണ്. ഇവര്‍ കൈമടക്ക് നല്‍കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവയ്‌ക്കെതിരെ ഒരു നടപടിയും എടുക്കാറില്ല.

ലക്ഷ്മി നാരായണ്‍ മോദിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 2012ലെ കേസിനു ശേഷം അറവുശാലകള്‍ നിയന്ത്രിക്കാനും അവയിലെ മാലിന്യം സംസ്‌ക്കരിക്കാന്‍ കൃത്യമായ നടപടികള്‍ എടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മലിനീകരണ നിയന്ത്രണബോര്‍ഡ് 140 കശാപ്പുശാലകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരുന്നു.2012ലെ ഈ ഉത്തരവിനു ശേഷവും അവയൊന്നും അടച്ചുപൂട്ടിയില്ല. ഈ നിയമം ശക്തമായി നടപ്പാക്കിക്കുകയാണ് യുപി സര്‍ക്കാര്‍ ചെയ്തത്. ഇതിനകം നൂറിലേറെ അനധികൃത കശാപ്പുശാലകളും നൂറു കണക്കിന് ഇറച്ചിവെട്ടു കേന്ദ്രങ്ങളും പൂട്ടിക്കഴിഞ്ഞു.

ലക്‌നൗവില്‍ മാത്രം ആയിരത്തിലേറെ അനധികൃത ഇറച്ചിക്കടകളുണ്ട്. ഇവയില്‍ ഇരുനൂറെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിച്ചു. ലൈസന്‍സില്ലാത്ത ഇറച്ചിക്കടകള്‍ മാത്രമാണ് പൂട്ടിക്കുന്നത്. പക്ഷെ നിലവിലുള്ളവയുടെ പകുതിക്കും ലൈസന്‍സില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അനധികൃത അറവുശാലകളും ഇറച്ചിക്കടകളും വലിയ പരിസ്ഥിതി പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീററ്റ്, സംഭാല്‍, അലിഗഡ്, ആഗ്ര, ബുലന്ദ് ഷഹര്‍ തുടങ്ങിയവയാണ് പ്രധാന ഇറച്ചിയുല്പ്പാദന, കയറ്റുമതി കേന്ദ്രങ്ങള്‍. സകല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ വലിയ പരിസ്ഥിതി പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. 27 കശാപ്പുശാലകള്‍ക്കു മാത്രമേ മാലിന്യ സംസ്‌ക്കരണ സംവിധാനമുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.