Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗുരു, ആചാര്യന്‍, ശുഭകാംക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:12 am IST
inVaradyam

ഒരു മനുഷ്യന്റെ ആയുഷ്‌കാലം 120 വര്‍ഷമാണെന്നാണ് സങ്കല്‍പം. രാശികളുടെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യന്മാര്‍ ആയുസ്സ് കണക്കാക്കുന്നത്. സമ്പൂര്‍ണ്ണ ജാതക ഗണിതം എന്ന ഗ്രന്ഥത്തില്‍ ഡോ. പി.എസ്സ്. നായര്‍ രേഖപ്പെടുത്തിയ പ്രകാരം ഓരോ രാശിയുടേയും ആയുസ്സ് താഴെ കൊടുക്കുന്നു.

ആദിത്യന്‍ (6) ചന്ദ്രന്‍ (10) കുജന്‍ (7) രാഹു (18) ബൃഹസ്പദി (16) ശനി (19) ബുധന്‍ (12) കേതു (7) ശുക്രന്‍ (20) ആകെ 120. അതിന്റെ മുക്കാല്‍ ഭാഗമാണ് തൊണ്ണൂറ് വയസ്സ്. കേരളത്തിന്റെ താത്വികാചാര്യനും ചിന്തകനും എഴുത്തുകാരനും സംഘാടകനുമായ പരമേശ്വര്‍ജിക്കു 90 തികഞ്ഞു എന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ കഴിഞ്ഞ കാലത്ത് അദ്ദേഹം വിവിധ മേഖലകളില്‍ പ്രകടമാക്കിയ അസാധാരണമായ കര്‍മ്മശേഷിയും ബൗദ്ധിക സംഭാവനകളും വിലയിരുത്തുമ്പോള്‍ ഇനിയൊരു മുപ്പതുവര്‍ഷംകൂടി ലഭിച്ചാല്‍ കേരളത്തിനതൊരു നേട്ടമായിരിക്കും എന്നു കരുതാന്‍ നമുക്കവകാശമുണ്ട്.

21 വര്‍ഷം ഞാനദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. അദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന സംഘടനാകാര്യദര്‍ശിയായ ശേഷം ആദ്യമായി എന്നോടാണ് ഒരു പൂര്‍ണ്ണ സമയപ്രവര്‍ത്തകനാകാന്‍ ആവശ്യപ്പെട്ടത്. ഞാനതു അനുസരിക്കയും ചെയ്തു. എന്നെക്കാള്‍ പ്രായവും പഠിപ്പും അറിവും ശേഷിയുമുണ്ടെങ്കിലും എന്നോടുള്ള പെരുമാറ്റം എപ്പോഴും ഒരു സമശീര്‍ഷനോടെന്നപോലെയായിരുന്നു. എന്റെ കുറവുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചു തിരുത്തുമായിരുന്നെങ്കിലും സ്‌നേഹോഷ്മളമായ സമീപനത്തിലൂടെയായിരുന്നു അത്തരം തിരുത്തലുകള്‍.

ഹൈന്ദവ സംസ്‌കൃതിയോടുള്ള അദമ്യമായ അഭിനിവേശം, രാഷ്‌ട്രീയസ്വയംസേവകസംഘത്തോടുള്ള ആഭിമുഖ്യത്തിലേക്കും ക്രമേണ തന്റെ വ്യക്തിത്വം സംഘത്തിന്റെ അഭിന്നഭാഗമായിത്തീരുന്നതിലേക്കും നയിച്ചു. രാഷ്‌ട്രീയരംഗത്തേക്കുള്ള പ്രവേശം സംഘപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. ചരിത്രപ്രധാനമായ പല സമരങ്ങളും സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. പിന്നീട് 1977 നുശേഷം അദ്ദേഹം ദല്‍ഹിയില്‍ ദീനദയാല്‍ ഉപാദ്ധ്യായ റിസര്‍ച്ച് സെന്ററിലേക്കുപോയി. അതോടെ ഞങ്ങളുടെ പ്രവര്‍ത്തനം നേരിട്ടുബന്ധമില്ലാത്ത രണ്ടു വഴികളിലായി. എങ്കിലും ഇടയ്‌ക്കിടയ്‌ക്കു കാണാറുണ്ട്. ആശയവിനിമയം നടത്താറുണ്ട്. വളരെ പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും ലഭിച്ചിരുന്നു. ഗുരു, ആചാര്യന്‍, ശുഭകാംക്ഷി എന്നീ നിലകളില്‍ ഇന്നും ഞാനദ്ദേഹത്തെ ആദരിക്കുന്നു. ഇടയ്‌ക്കിടക്കു കാണണമെന്ന അദമ്യമായ അഭിലാഷം അദ്ദേഹം എവിടെയുണ്ടോ അവിടെ എത്തി നേരില്‍ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഞങ്ങള്‍ ഒരുമിച്ചുള്ള യാത്രകളും അനുഭവങ്ങളും വളരെയുണ്ട്. അത് ഈ കുറിപ്പില്‍ ഒതുക്കാവുന്നതല്ല. നവതി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രണാമമര്‍പ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.