Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാമി വിവേകാനന്ദനും പറഞ്ഞു ഇതാണു ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:24 am IST
inSamskriti

 

ബുദ്ധശക്തിയാണ് മനുഷ്യന്റെ ഏറ്റവും ഉല്‍കൃഷ്ടവും ജന്മസിദ്ധവുമായ ശക്തി. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്. അതിനെയും നിയന്ത്രിക്കുന്നത് അന്തര്യാമിയാണ്, പക്ഷെ ബുദ്ധി അതിനെ അറിയുന്നില്ല. ആ അന്തര്യാമിയാണ് ‘ഞാന്‍’ അഥവാ ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്ന ‘ആത്മാവ്.’ അത് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ ഓരോന്നിന്റെയും ഉള്ളിലുണ്ട്. പ്രപഞ്ച സൃഷ്ടിയുടെ ഉപാധികളായ അവയാണ് ഏതൊന്നിനെയും പ്രവര്‍ത്തനക്ഷമമാക്കുന്നതും, പക്ഷെ പ്രപഞ്ചത്താല്‍ ബാധിക്കപ്പെടാത്തതും.

മനുഷ്യന്റെ വ്യക്തിത്വത്തിലെ കേന്ദ്രബിന്ദുവായ ഈ ‘ഞാന്‍’ തന്നെയാണ് പഞ്ചഭൂതാത്മകമായ ഈ ഭൂലോകത്തിന്റെയും കേന്ദ്രബിന്ദു. പ്രപഞ്ചത്തിലെ ഈ ഓരോ ഭൂതത്തിനും അതിന്റേതായ സ്വഭാവവും കര്‍ത്തവ്യങ്ങളുമുണ്ട്. പല പ്രതിഭാസങ്ങളുടെയും ലോകത്ത് കണ്ണഞ്ചിപ്പിക്കുന്ന നാനാവിധത്തിലുള്ള രൂപങ്ങള്‍ ഉണ്ടാകുന്നത് ഈ പഞ്ചഭൂതങ്ങളുടെ സംയോജനത്തിന്റെയും പുനഃസംയോജനത്തിന്റെയും ഫലമായിട്ടാണ്. അദൃശ്യവും അശ്രുതവും സര്‍വജ്ഞവും സര്‍വവ്യാപ്തവും ആയ ഈ അന്തര്യാമിയാണ് ഓരോ രൂപത്തെയും അതിലെ അംശങ്ങളെയും നിയന്ത്രിക്കുന്നത് എന്ന കാര്യം യാജ്ഞവല്‍ക്യന്‍ സ്ഫുടമായും കാവ്യാത്മകമായും വിവരിക്കുന്നു.

ഏതൊന്നിന്റെ ശരീരം ഇരുട്ടായിട്ടും ഈ ഇരുട്ട് അതിനെ അറിയുന്നില്ലയോ ഏതൊന്നിന്റെ ശരീരം ജ്യോതിസ്സായിട്ടും ആ ജ്യോതിസ്സ് അതിനെ അറിയുന്നില്ലയോ, അതേ ചൈതന്യ വസ്തുവാണ് നമ്മിലൊക്കെയും വസിക്കുന്നതും നമ്മുടെയെല്ലാം സത്തയായിരിക്കുന്നതും; പക്ഷേ നമ്മുടെ മര്‍ത്യസഹജമായ അറിവില്‍നിന്ന് മറഞ്ഞിരിക്കുന്നതും. എല്ലായിടത്തും ലയിച്ചും വ്യാപിച്ചും ഇരിക്കുന്ന അത് ഏകമായ സദ്വസ്തുവായി ശേഷിക്കുന്നു, പ്രപഞ്ചത്തിലെ യാതൊന്നും തന്നെ അതില്‍നിന്ന് അന്യമല്ല.

അങ്ങനെ എല്ലാ വസ്തുക്കളിലൂടെയും ഒരു ചരടില്‍ കോര്‍ത്ത മാല പോലെ ആ അന്തര്യാമി, ഭൗതികവും ആത്മീയവുമായവയെ എല്ലാം ഒരേ ശരീരത്തിന്റെ അംഗങ്ങളെപ്പോലെ പരസ്പരം കോര്‍ത്തിണക്കുന്നു.

ഉദ്ദാലകനും മുഴുവന്‍ പണ്ഡിതസദസ്സും യാജ്ഞവല്‍ക്യന്റെ പ്രബുദ്ധമായ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടശേഷം അദ്ദേഹത്തിന്റെ ജ്ഞാനം സമാനമനങ്ങളില്ലാത്തതാണെന്ന് അവര്‍ക്കെല്ലാം ബോധ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ അഭിനന്ദിക്കുയും സംവാദത്തില്‍ വിജയിയായതിനുള്ള സമ്മാനം വാസസ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ജനകന്റെ വിദ്വത്‌സഭയില്‍ യാജ്ഞവല്‍ക്യന്‍ ഉദ്‌ഘോഷിച്ചത് പ്രബോധനങ്ങളില്‍ ഏറ്റവും മഹത്തായ ഒന്നാണ്.

എല്ലാ വസ്തുക്കളും ക്ഷണികയും നശ്വരവുമാണ്, പക്ഷെ ഓരോ വസ്തുവിലും പ്രകടമാകുന്ന സത്ത അനശ്വരവും സനാതനവുമാണ്. അതാണ് നമ്മുടെയും മറ്റെല്ലാത്തിന്റെയും ഉണ്മയുടെ പരമപ്രധാനമായ തത്ത്വം. അതിനെയാണ് ഉപനിഷത്തുകള്‍ ‘ബ്രഹ്മമെന്ന്’ വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കാണുന്നതെല്ലാം ബ്രഹ്മം തന്നെ. സ്വാമി വിവേകാനന്ദനും ഇതുതന്നെയാണ് പറഞ്ഞത്. ഈ ആത്മാവ് എല്ലാമെല്ലാമാണ്, മറ്റൊന്നും തന്നെ നിലനില്‍ക്കുന്നില്ല.

സ്വാമിജി പറയുന്നു ‘ഞാന്‍ പ്രേമത്തെ, പ്രേമത്തെ മാത്രമാണ് ഉദ്‌ബോധിപ്പിക്കുന്നത്. എന്റെ പ്രബോധനങ്ങള്‍ ഈ പ്രപഞ്ചാത്മാവിന്റെ ഏകത്വവും സര്‍വവ്യാപിത്വവും എന്ന മഹത്തായ വേദാന്തസത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്.’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.