Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിയോണില്‍ തട്ടി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:18 am IST
inSports

ലിയോണ്‍

റാഞ്ചിയില്‍ സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹ(10)യിലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ(16) യിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഇവര്‍ ഇന്ന് മികച്ച കൂട്ടുകെട്ടിലൂടെ ധര്‍മശാലയില്‍ റണ്‍മല തീര്‍ത്താല്‍ ഇന്ത്യയ്‌ക്ക് കൈവിട്ട കനകാവസരം തിരിച്ചുപിടിക്കാനാകും.

ഓസ്‌ട്രേലിയയുടെ 300 റണ്‍സിന് മറുപടി പറഞ്ഞ ഇന്ത്യ ഒരുഘട്ടത്തില്‍ ഒന്നിന് 108 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.എന്നാല്‍ ലിയോണ്‍ മധ്യനിരയില്‍ പടര്‍ന്നുകയറിയതോടെ ഇന്ത്യ തലകുത്തിവീണു.അവസാന നാലു വിക്കറ്റുകള്‍ 64 റണ്‍സിന് നിലംപൊത്തി .പിച്ചിന്റെ ആനുകൂല്യം മുഴുവന്‍ മുതലാക്കി പന്തെറിഞ്ഞ ലിയോണ്‍ 67 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതു.

ഓപ്പണര്‍ രാഹുലും (60) പൂജാരയും (57) ക്യാപറ്റന്‍ രാഹനെയു(46)മാണ് ഭേദപ്പെട്ട പ്രകടനം കാഴ്്ചവച്ചത്.മുരളി വിജയും (11) കരുണ്‍ നായരും (5) വേഗത്തില്‍ കീഴങ്ങി.

ഓപ്പണര്‍മാരായ രാഹുലും വിജയും മടങ്ങിയതിനു ശേഷം ക്രീസിലെത്തിയ പൂജാരയും രഹാനെയും ഓസീസിന്റെ ബൗളിംഗിന് പിടികൊടുക്കാതെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

ചായക്കുശേഷം ലിയോണ്‍ ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ പതനം തുടങ്ങി.

കെ. എല്‍ . രാഹുല്‍ ബൗണ്ടറി നേടുന്നു

ചായക്കുശേഷം ആദ്യ ഓവറില്‍ ലിയോണ്‍ പൂജാരയെ മടക്കി.ഹാന്‍ഡ്‌സ്‌കോമ്പ് ക്യാച്ചെടുത്തു. ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ചാണ് പൂജാര മടങ്ങിയത്്്.എട്ടുവര്‍ഷം മുന്‍പ് ഗൗതം ഗംഭീര്‍ സ്ഥാപിച്ച റെക്കോഡാണ് തകര്‍ന്നത്.

പൂജാരയ്‌ക്കുശേഷമെത്തിയ കരുണ്‍ നായരെ നിലയുറപ്പിക്കും മുമ്പ് ലിയോണ്‍ കൂടാരം കയറ്റി. വിക്കറ്റിന് പിന്നില്‍ മാത്യൂ വേഡ് ക്യാച്ചെടുത്തു.

നായകന്‍ രഹാനയെയും ലിയോണ്‍ വീഴ്‌ത്തി.മികച്ചൊരു ക്യാച്ചിലൂടെ ഓസീസ് നായകന്‍ സ്റ്റീവ് സ്്മിത്താണ് രഹാനയെ പുറത്താക്കിയത്. ആറാം വിക്കറ്റില്‍ രഹാനെ അശ്വിനുമൊത്ത് 49 റണ്‍സ് കൂട്ടി ചേര്‍ത്തു.വേഗത്തില്‍ 30 റണ്‍സ് അടിച്ചെടുത്ത അശ്വിനെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.ഹെയ്‌സല്‍ വുഡും പാറ്റ് കമിന്‍സും ഒരോ വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്:300

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്:കെ.എല്‍ രാഹുല്‍ സി വാര്‍ണര്‍ ബി കമിന്‍സ് 60, എം വിജയ് സി വേഡ് ബി ഹെയ്‌സല്‍ വുഡ് 11, സി എ പൂജാര സി ഹാന്‍ഡ്‌സ്‌കോമ്പ് ബി ലിയോണ്‍ 57, എ എം രഹാനെ സി സ്മിത്ത് ബി ലിയോണ്‍ 46, കെ കെ നായര്‍ സി വേഡ് ബി ലിയോണ്‍ 5, ആര്‍.അശ്വിന്‍ എല്‍ബിഡബ്‌ളിയു ബി ലിയോണ്‍ 30, വി പി സാഹ നോട്ടൗട്ട് 10, ആര്‍ എ ജഡേജ നോട്ടൗട്ട് 16, എക്‌സ്ട്രാസ് 13 ആകെ ആറു വിക്കറ്റിന് 248

വിക്കറ്റ് വീഴ്ച: 1-21, 2-108, 3-157, 4-167, 5-216, 6-221

ബൗളിംഗ്: ഹെയ്‌സല്‍വുഡ് 18-6-40-1, കമിന്‍സ് 21-5-59-1,എന്‍ എം ലിയോണ്‍ 28-5-67-4, ഓകീഫി 24-4-69-0

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.