Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറന്‍സിരഹിത സമ്പദ് വ്യവസ്ഥ പുരോഗതിയിലേക്ക് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 04:26 am IST
in Kerala

ടി.എസ്. ജഗദീശന്‍, ജി. ജയ്‌കൃഷ്ണന്‍

കോഴിക്കോട്: കറന്‍സി രഹിത സമ്പദ് വ്യവസ്ഥയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്ത് ജന്മഭൂമി ഗ്രേറ്റര്‍ മലബാര്‍ എക്കണോമിക് ഫോറം. ഹോട്ടല്‍ ഗേറ്റ്‌വേയില്‍ നടന്ന ഫോറത്തിലെ രണ്ടാം സെഷനിലാണ് വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച എന്നതും ശ്രദ്ധേയമായി.

കെപിഎംജി ഡയറക്ടര്‍ ജി. ജയ്‌കൃഷ്ണന്‍, കെപിബി നിധി ലിമിറ്റഡ് എംഡി ടി.എസ് ജഗദീശന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, ജന്മഭൂമി ജനറല്‍മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.

കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നതുകൊണ്ട് പൂര്‍ണമായും കറന്‍സി നിരോധനമല്ല ഉദ്ദേശിക്കുന്നതെന്ന് ജി. ജയ്‌കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കറന്‍സികള്‍ പ്രിന്റ്‌ചെയ്യുന്നതിനും മറ്റുമായി ചെലവാക്കപ്പെടുന്ന തുകയേക്കാള്‍ കുറഞ്ഞ സംഖ്യയാണ് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്‌ക്ക് ആവശ്യമായി വരുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റും പണം കൈകാര്യം ചെയ്യുന്നതിനായി ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായി വരുന്ന അത്രയും തുക ഡിജിറ്റല്‍ പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

പണം കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാനും ഇത് സഹായകമാകും. ഒരു നിശ്ചിത സംഖ്യയില്‍ കൂടുതല്‍ പണം കൈവശം വെക്കുന്നത് തടയുന്നതിനാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെ സഹായിക്കും. ജനങ്ങളുടെ മനസ്സാണ് ആദ്യം മാറേണ്ടത്. ഇതിനായി ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പണം കൈമാറ്റത്തിന് ബാങ്കുകളുടെ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമായി വരുന്നില്ലെന്നത് ബാങ്കുകളുടെ ചെലവുകള്‍ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് കെപിബി നിധി ലിമിറ്റഡ് എംഡി ടി.എസ്. ജഗദീശന്‍ അഭിപ്രായപ്പെട്ടു.

മൊബൈല്‍ ആപ്പുകള്‍ വഴി ഡിജിറ്റല്‍ പണം കൈമാറ്റം സാധ്യമാണ്. ഇത്തരം രീതികളിലേക്ക് ഗ്രാമീണ ജനങ്ങളെ കൊണ്ടുവരാനും ഇവര്‍ക്ക് ഇത്തരത്തില്‍ പരിശീലനങ്ങള്‍ നല്‍കാനും തയ്യാറാകണം. സ്വയം ഡിജിറ്റല്‍ പണം കൈമാറ്റ രീതികള്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരെ ഇതിന് പ്രാപ്തരാക്കാന്‍ സഹായിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.