Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂ മാഫിയയ്‌ക്ക് സര്‍ക്കാര്‍ ഒത്താശ; സബ്‌കളക്ടര്‍മാരുടെ അധികാരം വികേന്ദ്രീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:32 am IST
in Kerala

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വീട് നിര്‍മാണത്തിന് അനുമതി വാങ്ങുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സബ്കലക്ടര്‍മാരുടെ അധികാരം വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവീകുളം സബ്കലക്ടറെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടി എടുത്ത ഉദ്യോഗസ്ഥനാണ് ദേവികുളത്തെ സബ്‌കളക്ടര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ കുടിയേറിയവരെ ഇറക്കിവിടാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ തന്നെ മുറിച്ചു മാറ്റാനായി കണ്ടെത്തിയിരുന്ന 28 മരങ്ങള്‍ മുറിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് നിയമതടസമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാറിലുള്ള വീട് പട്ടയഭൂമിയിലാണ്. രാജേന്ദ്രനെതിരെ മുമ്പും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇടുക്കിയിലെ ഭൂ മാഫിയയെ ഒതുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ക്കെതിരെ സിപി‌എം കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. പാറമാഫിയയ്‌ക്കും കയ്യേറ്റക്കാര്‍ക്കും അനധികൃത കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്കുമെതിരെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സിപിഎം സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞത്. സബ്‌കളക്ടറുടെ അധികാരം വികേന്ദ്രീകരിക്കുന്നതിലൂടെ ഭൂ മാഫിയയ്‌ക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാരെന്ന ആരോപണം ശക്തമായിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പാറ മോഷ്ടിച്ചിരുന്ന ചതുരങ്കപ്പാറിലെയും ശാന്തന്‍പാറയിലെയും പാറമട സബ്‌കളക്ടര്‍ പൂട്ടിയതാണ് സിപിഎമ്മിന് കനത്ത ആഘാതമേല്‍പ്പിച്ചത്. രണ്ട് പാറമടകളും ഇടുക്കിയില്‍ ഉഷ്ണക്കാറ്റിന് കാരമണാകുന്ന വിധമാണ് പാറ പൊട്ടിയ്‌ക്കുന്നതെന്നും സര്‍ക്കാരിന്റെ ഭൂമിയില്‍ നിന്നും മൂന്ന് കോടിയോളം രൂപയുടെ പാറപൊട്ടിച്ചെടുത്തിട്ടുണ്ടെന്നും കാട്ടി സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പാറമട പൂട്ടിയതോടെ സബ് കളക്ടറെമാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തെ മുന്‍ നിര്‍ത്തിയാണ് സിപിഎം പ്രത്യക്ഷ സമരം ആരംഭിച്ചത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് വ്യക്തികള്‍ക്ക് കരം അടയ്‌ക്കുന്നതിന് റവന്യൂ വകുപ്പ് ബുദ്ധിമുട്ടുണ്ടാക്കുന്നു, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ നിരത്തിയായിരുന്നു സമരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.