കാര്‍ത്യായനി മഹാമായേ ഖഡ്ഗബാണധനുര്‍ദ്ധരേ
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി
നമോസ്തുതേ
വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രീയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ശംഖചക്രഗദാപാണേ ശാര്ങ്ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ഋഗ്യജുസ്സാമാഥര്വണശ്ചതുസ്സാമന്തലോകാനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
സര്വജ്ഞേ സര്‍വഗേ ശര്‍വേ
സര്‍വേശേ സര്‍വസാക്ഷിണി
സര്വാമൃത ജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നര
സര്‍വ കാമമവാപ്നോതി ദുര്ഗാലോകം സഃ ഗച്ഛതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: