Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദശാവതാര ശില്‍പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 06:19 pm IST
in Varadyam

സത്യരാജ് നാറാണത്ത് ക്ഷേത്രം ചുറ്റമ്പല മതിലിലെ ദശാവതാര ശില്‍പ്പങ്ങളുടെ നിര്‍മാണത്തില്‍

പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തുന്ന എറണാകുളം ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ചുറ്റമ്പല മതിലിന് അലങ്കാരമായി ദശാവതാര ശില്‍പ്പങ്ങള്‍. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം,വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, കൃഷ്ണന്‍, കല്‍ക്കി എന്നിങ്ങനെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് ചുറ്റമ്പലമതിലിനും ഭക്തിയുടെ പരിവേഷം ചാര്‍ത്തിനല്‍കുന്നത്. ഓരോശില്‍പവും രണ്ടേമുക്കാലടി ഉയരമുള്ളവയാണ്. നാല് അടി വീതിയുള്ള കോളത്തിലാണ് ഇവ ഉണ്ടാക്കിയിരിക്കുത്.

ശില്‍പ്പി കുറുമശ്ശേരി കുട്ടമശ്ശേരി വീട്ടില്‍ സത്യരാജാ (54)ണ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശാവതാര രൂപങ്ങള്‍ പലരുടേയും ഭാവനയില്‍ വ്യത്യസ്തമായതിനാല്‍ സത്യരാജ ്മനോധര്‍മ്മമനുസരിച്ചാണ് ദശാവതാര രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഇതിന് ശേഷം ചുറ്റമ്പല മതിലില്‍ ഈ ചിത്രങ്ങള്‍ പോലെ സിമന്റില്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കി. പിന്നീട് മാര്‍ബിള്‍ പൗഡറുപയോഗിച്ച് പൂര്‍ണ്ണത വരുത്തി.നാറാണത്ത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുന്‍വശത്താണ് ദശാവതാര ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.സത്യരാജിന്റെ അഞ്ചു മാസത്തെ അധ്വാനഫലമാണ് ദശാവതാര ശില്‍പ്പങ്ങള്‍.ആകാശ നീലിമയുടെ പശ്ചാത്തലത്തില്‍ ഓഫ് വൈറ്റിലാണ് ശില്‍പ്പങ്ങള്‍. ഇത് ആരുടേയും മനം കവരും.

ക്ഷേത്രങ്ങളില്‍ ദശാവതാരം ചന്ദനച്ചാര്‍ത്തുണ്ടാകാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായാണ് ഇവിടെ ശില്‍പ്പങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ദശാവതാര ചന്ദനംചാര്‍ത്തില്‍ കൃഷ്ണാവതാരത്തില്‍ കൃഷ്ണന്‍ മാത്രമാണുണ്ടാവുക. എന്നാലിവിടെ കൃഷ്ണനൊപ്പം നന്ദിനി പശുവുമുണ്ട്.

മത്സ്യാവതാരത്തില്‍ ഇവിടെ പകുതി മത്സ്യവും പകുതി മഹാവിഷ്ണുവുമാണ്. ചന്ദനം ചാര്‍ത്തിന് മഹാവിഷ്ണു മാത്രമെ ഉണ്ടാവൂ.

നരസിംഹം വാതില്‍പ്പടിയില്‍ ഹിരണ്യകശിപുവിന്റെ വയര്‍ പിളര്‍ക്കുന്ന ഭാഗമാണിവിടെ വരച്ചിരിക്കുന്നത്. ചന്ദനം ചാര്‍ത്തില്‍ നരസിംഹം മാത്രമാണുണ്ടാവുക. കൂര്‍മ്മാവതാരത്തില്‍ പകുതി കൂര്‍മ്മവും പകുതി മഹാവിഷ്ണുവിന്റെ ഭാഗവുമാണ് ചുറ്റുമതിലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശില്‍പ്പി സത്യരാജ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ ശില്‍പ്പി കെ.കെ.മാധവനില്‍ നിന്നാണ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.