Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഞങ്ങള്‍ അജയ്യരല്ല: കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 10:09 pm IST
in Sports

ലണ്ടന്‍: ശ്രീലങ്കന്‍ ബാറ്റസ്മാന്മരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്‌ക്ക് തോല്‍വി സമ്മാനിച്ചതെന്ന് ക്യാപറ്റന്‍ വിരാട് കോഹ്‌ലി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.  വിജയിക്കാനാവശ്യമായി റണ്‍സ് നേടിയിരുന്നു. ബൗളര്‍മാരും നന്നായി പന്തെറിഞ്ഞു.

എന്നാല്‍ ശ്രീലങ്കന്‍ ബാറ്റസ്മാന്മാര്‍ ഭംഗിയായി കളിച്ചു. വിജയത്തിനുളള ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നു. ഞങ്ങള്‍ അജയ്യരല്ലെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ ബൗ്‌ളര്‍മാര്‍ മോശമായില്ലെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടപ്പിലാക്കാനായില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി.

ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയ്‌ക്ക് ദക്ഷിണാഫ്രിക്കയുമായുളള ഞായറാഴ്ചത്തെ മത്സരം നിര്‍ണായകമായി. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയുടെ സെമി പ്രവേശം സാധ്യമാകൂ. അല്ലെങ്കില്‍ മഴകാരണം കളി ഉപേക്ഷിച്ച് പോയിന്റ് പങ്കുവെക്കണം. നിലവിലെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ടീമുകള്‍ക്കും രണ്ടു പോയിന്റു വീതമുളളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാവര്‍ക്കും നിര്‍ണായകമാണെന്ന് കോഹ്‌ലി പറഞ്ഞു.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ശ്രീലങ്കന്‍ യുവനിരയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 7 വിക്കറ്റിനായിരുന്നു പരാജയം. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റിന് 321 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 8 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 322 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെ ശ്രീലങ്കയും സെമി പ്രതീക്ഷ നിലനിര്‍ത്തി. ഗുണതിലകെ (76), കുശാല്‍ മെന്‍ഡിസ് (89), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (52 നോട്ടൗട്ട്), കുശല്‍ പെരേര (47), ഗുണരത്‌നെ (34 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ശ്രീലങ്കക്ക് സെമിയില്‍ കടക്കുകയും ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.