കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് പറശ്ശിനിക്കടവിലെ എംബിഎ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആസ്പിരോ മാനേജ്മെന്റ് കം പ്ലേസ്മെന്റ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ 25 ഓളം പ്രമുഖ സ്ഥാപനങ്ങളിലെ 200 ഓളം വിവിധ ഒഴിവുകളിലേക്കായിരുന്നു തൊഴില്‍ മേള സംഘടിപ്പിച്ചത്. പ്ലേസ്മെന്റ് മീറ്റില്‍ പങ്കെടുത്ത 93 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് വിവിധ മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: