Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎമ്മിന്റെ ബീഫ് ഫെസ്റ്റിനെതിരെ ബംഗാള്‍ ഘടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:16 pm IST
in India

കൊല്‍ക്കത്ത: കേരളത്തില്‍ സിപിഎം നടത്തുന്ന ബീഫ് ഫെസ്റ്റിനെതിരെ സിപിഎം ബംഗാള്‍ ഘടകം. ദേശീയ തലത്തിലെ വികാരം മാനിക്കാതെ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ബീഫ് ഫെസ്റ്റുകള്‍ ഭൂരിപക്ഷ സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്ന് സിപിഎം ബംഗാള്‍ ഘടകത്തിന് ഭീതിയുണ്ട്.

ബംഗാളില്‍ ബിജെപിക്ക് വലിയ വളര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണനനയം കൂടിയാകുന്നതോടെ വളര്‍ച്ച കൂടുകയാണ്. ഞങ്ങള്‍ ഇനി ബീഫ് ഫെസ്റ്റ് കൂടി നടത്തിയാല്‍… അതില്‍ നിന്നു കൂടി നേട്ടം കൊയ്യാന്‍ ബിജെപിയെ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ ബീഫ് ഫെസ്റ്റ് നടത്തില്ല. ബംഗാളിലെ സമുന്നതനായ ഒരു സിപിഎം നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രവും ബിജെപിയും ചെയ്യുന്നത് ശരിയല്ല. പക്ഷെ ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വൃണപ്പെടുത്തും.മതേതരത്വം തെളിയിക്കാനെന്ന പേരില്‍ നടത്തുന്ന ഇവ ആരെയെങ്കിലും ബീഫോ പന്നിയോ തീറ്റിക്കാനല്ലേ.മതേതരത്വം തെളിയിക്കാന്‍ ബീഫും പന്നിയും കഴിക്കണമെന്നില്ല. നേതാവു പറഞ്ഞു.

ബീഫ് ഫെസ്റ്റ് നടത്തുന്നത് ഭൂരിപക്ഷത്തിന് തെറ്റായ സൂചന നല്‍കും. ഇത് ബിജെപിക്ക് ഗുണകരമാകും. അദ്ദേഹം തുടര്‍ന്നു. ബംഗാളില്‍ 70 ശതമാനം ഹിന്ദുക്കളാണ്. 28 ശതമാനം മുസ്‌ളീങ്ങളും.ബിജെപി ഇടതു വോട്ട് കാര്‍ന്നു തിന്നുന്നതിലുള്ള ആശങ്കയാണ് നേതാവിന്റെ വാക്കുകളില്‍.

ദീര്‍ഘ വീക്ഷണമില്ലാത്ത ഇത്തരം സമീപനമാണ്പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റുന്നതെന്നും ബംഗാള്‍ ഘടകം നിരീക്ഷിച്ചു.

നേരത്തെ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തുന്നതിന് തങ്ങളുടെ പാര്‍ട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്‍.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.