കൊച്ചി: ദേശീയ ന്യൂനപക്ഷകമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് കുര്യന്‍ കൊച്ചിയിലെ ജന്മഭൂമി ഓഫീസ് സന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ഓഫീസിലെത്തിയ ജോര്‍ജ് കുര്യനെ മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍ ഉമാകാന്തന്‍, എഡിറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അല്‍പ്പ സമയം ഓഫീസില്‍ ചെലവഴിച്ച ജോര്‍ജ് കുര്യന്‍, ജീവനക്കാരുമായി സംവദിച്ചു.
















