തിരുവനന്തപുരം: ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്.
എല്‍.പി.എസ്.സി ഡയറക്ടര്‍ എസ് സോമനാഥ് ജി. അയ്യപ്പന്‍, ജിഎസ്എല്‍വി മാര്‍ക്ക് ത്രീ പ്രോജക്ട് ഡയറക്ടര്‍ കെ. ശിവന്‍ എന്നിവരാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.
















