Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവിയുടെ ഇന്നിങ്‌സ് കളിയുടെ ഗതിമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:58 pm IST
in Sports

ബര്‍മിങ്ഹം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ അയല്‍ക്കാരും ചിരവൈരികളുമായി പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ടീം അംഗങ്ങളെ നായകന്‍ കോഹ്‌ലി പ്രശംസകൊണ്ടു മൂടി. മത്സരത്തില്‍ യുവരാജിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കളിയുടെ ഗതിമാറ്റിയതെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ യുവിക്കൊപ്പം എല്ലാവരും തങ്ങളുടേതായ പങ്കുവഹിച്ചുവെന്നും കോഹ്‌ലി വ്യക്തമാക്കി.

രോഹിത് ശര്‍മ്മ പുറത്തായശേഷം ക്രീസിലെത്തിയ യുവരാജ് തന്റെ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്ന വിധത്തിലാണ് ബാറ്റ് വീശിയത്. മികച്ച പന്തുകള്‍, എന്തിന് യോര്‍ക്കറുകള്‍ പോലും ഗ്യാലറിയിലെത്തിക്കാന്‍ യുവിക്ക് കഴിഞ്ഞു. യുവരാജിന് ഒറ്റയ്‌ക്ക് മത്സരത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍ കഴിയും. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ്ങാണ് പാക്കിസ്ഥാനെതിരെ കണ്ടതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. 32 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സറുമടക്കം 53 റണ്‍സെടുത്താണ് യുവി മടങ്ങിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയും ഇനി യുവിയുടെ പേരില്‍. പ്രകടനത്തിനുള്ള അംഗീകാരത്തിനായി യുവിയെ തേടി മാന്‍ ഓഫ് ദി മാച്ച് ബഹുമതിയും എത്തി.എന്നാല്‍ ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്ന് മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഫീല്‍ഡിംഗില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ഫീല്‍ഡിങ് കൂടി മെച്ചപ്പെടുത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫി നേടാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഉമേഷ് യാദവിനെയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും ക്യാപ്റ്റന്‍ പ്രത്യേകം അഭിനന്ദിച്ചു.

അതേസമയം ഓഫ് സ്പിന്നര്‍ അശ്വിനെ ഒഴിവാക്കിയതിന്റെയും ബാറ്റിങ് ഓര്‍ഡറില്‍ ധോണിക്ക് മുന്‍പില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇറക്കിയതിന്റെയും കാരണവും കോഹ്‌ലി വ്യക്തമാക്കി. പാക് താരങ്ങള്‍ സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്നവരാണെന്നും അങ്ങനെയുള്ളപ്പോള്‍ ഫാസ്റ്റ് ബൗളറെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നുകയും ചെയ്തതിനാലാണ് അശ്വിനെ മാറ്റിനിര്‍ത്തിയതെന്ന് കോഹ്‌ലി പറഞ്ഞു. മത്സരം ജയിക്കണമെങ്കില്‍ ഇത്തരം ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.