ജയ്‌പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ ഹോണടി ശബ്ദം കേട്ട് വിരണ്ടോടിയ കുതിര ചാടി കയറിയത് കാറിനുള്ളിലേയ്‌ക്ക്.
കഴിഞ്ഞ ദിവസം ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ കുതിരയ്‌ക്കും കാര്‍ ഡ്രൈവര്‍ക്കും ഒരുപോലെ പരിക്കേറ്റിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തി.
Jaipur: A Horse broke into a car's windshield after collision between the two. The horse and car driver suffered injuries (04 June) pic.twitter.com/mDnxbL7fwV
— ANI (@ANI) June 5, 2017
















