ഡ്യുസെല്‍ഡോര്‍ഫ്: ത്രിരാഷ്‌ട്ര ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സമനില. കരുത്തരായ ജര്‍മനിയെ 2-2ന് തളച്ചു ഇന്ത്യ. ഇന്ത്യക്കായി മന്‍ദീപ് സിങ്ങും സര്‍ദാര്‍ സിങ്ങും ലക്ഷ്യം കണ്ടപ്പോള്‍, നിക്ലാസ് വെല്ലെന്‍, തോബിയാസ് ഹൗക്കെ എന്നിവര്‍ ജര്‍മനിയുടെ സ്‌കോറര്‍മാര്‍.
















