Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അതിര്‍ത്തിക്ക് അപ്പുറത്തെ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 09:37 pm IST
in Sports

പരിശീലനത്തിനിടെ വിരാട് കോഹ്‌ലിയും ദിനേശ് കാര്‍ത്തികും

ബര്‍മിങ്ഹാം: നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ അയല്‍ക്കാരും പരമ്പരാഗത എതിരാളികളുമായ പാക്കിസ്ഥാന്‍. ഇന്ന് വൈകിട്ട് 3ന് മത്സരം ആരംഭിക്കും.

ക്രിക്കറ്റ് മത്സരമെന്നതിലുപരി വൈകാരികമായ ഒരു പോരാട്ടമായിരിക്കും എന്നത്തെയും പോലെ ഇന്നും നടക്കുക. പാക്കിസ്ഥാനാണ് എതിരാളികള്‍ എന്നതുതന്നെയാണ് ഇതിന് കാരണം.

രണ്ടുവര്‍ഷത്തിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനുമായി ഏകദിനം കളിക്കാനിറങ്ങുന്നത്. 2015 ഫെബ്രുവരി 15ന് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവസാനം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 76 റണ്‍സിന്റെ വിജയം നേടുകയും ചെയ്തു.

അതിനുശേഷം ട്വന്റി 20യില്‍ രണ്ട് തവണ ഇന്ത്യയും പാക്കിസ്ഥാനും കൡച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന ട്വന്റി 20 ലോകകപ്പിലായിരുന്നു ഇത്. രണ്ടിലും ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അതിനു മാറ്റം വരുത്തുക എന്നതാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.

ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ വിജയം. പേസര്‍മാരായ ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരുടെ കരുത്തിലായിരുന്നു ഈ വിജയങ്ങള്‍.

ബാറ്റിങ്ങ്‌നിരയും കരുത്തുറ്റത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, അജിന്‍ക്യ രഹാനെ എന്നിവരായിരിക്കും ബാറ്റിങ്ങിലെ നിര്‍ണായക ശക്തികള്‍. വിക്കറ്റിന് പിന്നില്‍ ധോണിയായിരിക്കും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ച ദിനേശ് കാര്‍ത്തിക് ഇന്ന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ കോച്ച് അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് ടൂര്‍ണമെന്റിന് ഇന്ത്യ ഇറങ്ങുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചുവെന്ന് പറയുന്നെങ്കിലും അത് എത്രത്തോളം കളിക്കളത്തില്‍ പ്രതിഫലിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മറുവശത്ത് പാക്കിസ്ഥാനും മികച്ച ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം സന്നാഹം മഴയില്‍ ഒലിച്ചുപോയെങ്കിലും ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഷൊഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ കരുത്തര്‍.

ബൗളിങ് നിരയും ശക്തമാണ്. ജുനൈദ് ഖാന്‍, വഹാബ് റിയാസ്, ഹസന്‍ അലി, ഷദാബ് ഖാന്‍ തുടങ്ങിയവരാണ് ബൗളിങിലെ കരുത്തര്‍. എന്തായാലും ഇരു ടീമുകളും ഇന്ന് ഇറങ്ങുമ്പോള്‍ കളിക്കളത്തിനകത്തും പുറത്തും ആവേശം പൊടിപാറുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.