Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അരുണന്‍മാസ്റ്റര്‍ക്കെതിരെയുള്ള നടപടി രാഷ്‌ട്രീയ അസഹിഷ്ണുത ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:54 pm IST
inThrissur

ഇരിങ്ങാലക്കുട : സേവാഭാരതി നടത്തിയ നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യമായി സ്‌കൂള്‍സാമഗ്രികള്‍ വിതരണം നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പ്രൊഫ.കെ.യു അരുണന്‍ എംഎല്‍എക്കെതിരെ സി പി എം എടുത്ത നടപടി രാഷ്‌ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി. എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ സ്മരണയ്‌ക്കായി കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആര്‍ എസ് എസ് നടത്തിവരുന്ന പഠനോപകരണവിതരണമാണ് പുല്ലൂര്‍ ഊരകത്ത് നടന്നത്. ഒമ്പതു വര്‍ഷവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്താറുള്ളത്. ജനപ്രതിനിധിയെന്ന നിലയിലാണ് അരുുണന്‍മാസ്റ്ററെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ സിപിഎമ്മിന്റെ മാത്രം പ്രതിനിധിയല്ല. പാര്‍ട്ടിയുടെ മാത്രം സ്വത്താണ് ജനപ്രതിനിധിയെന്ന അവസ്ഥ തികഞ്ഞ ഭരണഘടന ലംഘനമാണ്. നാടിനുവേണ്ടി സേവനമനുഷ്ഠിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത പ്രസ്ഥാനമാണ് ആര്‍ എസ് എസ്. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നടത്തിയ സേവാ പരിപാടിയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുന്നു. അതേസമയം തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്ത പീസ് സ്‌ക്കൂള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇതേ എം എല്‍ എയും കയ്‌പമംഗലം എംഎല്‍എയും അടുത്തിടെ പങ്കെടുത്തതില്‍ മൗനം പാലിക്കുന്നു. രാഷ്‌ട്രീയത്തില്‍ തൊട്ടുകൂടായ്‌മ നിലനിര്‍ത്തുന്ന സി പിഎം കേരളത്തിലെ രാഷ്‌ട്രീയ രംഗം മലിമസമാക്കുകയാണെന്നും ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നും ബി ജെ പി കരുതുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ബി ജെ പിയുടെ സ്വാധീനത്തില്‍ വിളറി പൂണ്ട നേതൃത്വത്തിന്റെ വികലമായ ചിന്താഗതിയുടെ സൃഷ്ടിയാണ് എംഎല്‍എക്കെതിരായ നടപടിയെന്നും ബിജെപി കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

Kerala

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.