ചങ്ങനാശ്ശേരി: പെരുന്ന ശാന്തി റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പെരുന്ന എന്‍.എസ്.എസ് ഹാളില്‍ നടന്നു.പ്രസിഡന്റ് പ്രൊഫ.പി.ആര്‍ കേശവചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതിയിലേക്ക് പ്രസിഡന്റ് പി.ആര്‍.കേശവചന്ദ്രന്‍,വൈസ് പ്രസിഡന്റ് റ്റി. ഇന്ദിരാദേവീ,സെക്രട്ടറി ശ്രീനിവാസന്‍ ജോയിന്റ് സെക്രട്ടറി വി.സി വിജയന്‍, ട്രഷറര്‍ പ്രൊഫ.ജി.ഹരികുമാര്‍,ഓഡിറ്റര്‍ അജിത്കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















