Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടുമൊരു വേനല്‍ക്കാലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:50 pm IST
inSports

ലണ്ടന്‍: ഇംഗ്ലണ്ടിലെ വേനല്‍ക്കാലം ഇന്ത്യയില്‍ മഴക്കാലമാണ്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിനിതൊരു വസന്തകാലവും. 1983ലെ വേനലില്‍ കപിലിന്റെ ചെകുത്താന്മാര്‍ തുറന്നുവിട്ട കളിയാവേശം വിരാടിന്റെ വീരന്മാരിലെത്തി നില്‍ക്കുമ്പോള്‍, വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍. ഈ വേനലും കനിയുമെന്ന പ്രതീക്ഷയോടെ, കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തോടെ. ടൂര്‍ണമെന്റ് നാളെ തുടങ്ങും.

ജൂണ്‍ മുതല്‍ ആഗസ്ത് വരെ നീളുന്ന ഇംഗ്ലീഷ് വേനലില്‍ മൂന്നു പ്രധാന കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തി. 1983 ജൂണ്‍ 25ന് കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ആദ്യ ലോകകപ്പുമായാണ് ഇന്ത്യ മടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ജാതകം മാറ്റിയെഴുതിയ ജയം. പിന്നീട് 2002 ജൂലൈ 13ന് സൗരവ് ഗാംഗുലിയുടെ സംഘം അവിശ്വസനീയ പ്രകടനത്തിലൂടെ നാറ്റ്‌വെസ്റ്റ് ഏകദിന ടൂര്‍ണമെന്റില്‍ ജേതാവായി.

പ്രതിസന്ധിയില്‍ മുട്ടിടിക്കുന്നവരെന്ന പേരില്‍ നിന്നുള്ള മോചനം. ഏതു മണ്ണിലും ഏത് എതിരാളിയെയും തകര്‍ക്കാന്‍ പോന്ന വീര്യമുണ്ടെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. 2013 ജൂണ്‍ 23ന് എം.എസ്. ധോണിയുടെ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി മടങ്ങിയെത്തിയപ്പോള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക ലോക കിരീടങ്ങളും സ്വന്തമാക്കിയതിന്റെ പകിട്ടുണ്ടായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് വിരാടിന്റെ ഇന്ത്യ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ക്രിക്കറ്റിലെ വന്‍ ശക്തികളെയെല്ലാം തോല്‍പ്പിച്ച് റാങ്കിങ്ങില്‍ ഒന്നാമതുമെത്തി. ചാമ്പ്യന്‍സ് ട്രോഫി ജയിച്ച് നിയന്ത്രിത ഓവര്‍ മത്സരങ്ങളിലും പടയോട്ടം നടത്തുക ഇനി ലക്ഷ്യം. അതിനു വേണ്ട വിഭവങ്ങളെല്ലാം വേണ്ടുവോളമുണ്ട്.

വിരാട് നയിക്കുന്ന ബാറ്റിങ് നിരയെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ് എന്നിവര്‍ സമ്പന്നമാക്കുന്നു. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ വിഭാഗത്തിന് കരുത്ത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് തുടങ്ങിയവര്‍ പേസ് ബൗളിങ് വിഭാഗത്തില്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്, യുവതാരങ്ങള്‍ കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട് ഒരുകൈ നോക്കാന്‍.

ഗ്രൂപ്പ് ബിയില്‍ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എട്ടിന് ശ്രീലങ്ക, 11ന് ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ മറ്റു പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.